ഐഐറ്റി ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

ഐഐടി ക്യാമ്പസില്‍ ഗവേഷണ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

Webdunia
ബുധന്‍, 31 മെയ് 2017 (10:11 IST)
ഡല്‍ഹി ഐഐടി ക്യാമ്പസില്‍ ഗവേഷണ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്. മഞ്ജുള ദേവക്ക് എന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ക്യാമ്പസിലെ നളന്ദ അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍ ഫാനിലായിരുന്നു തുങ്ങി മരിച്ചത്. 
 
ഇന്ന് രാവിലെ ഏഴരയോടെ മറ്റു വിദ്യാര്‍ത്ഥികളാണ് മഞ്ജുളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭോപ്പാല്‍ സ്വദേശിനിയായ മഞ്ജുള വിവാഹിതയാണ്. ജലവിഭവം എന്ന വിഷയത്തില്‍ പിഎച്ച്ഡി ചെയ്യുകയായിരുന്നു. എന്നാല്‍ മരണ കരണം ഇപ്പോഴും വ്യക്തമല്ല.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നിലധികം വോട്ട് ചെയ്യുന്നതും ആള്‍മാറാട്ടം നടത്തുന്നതും ശിക്ഷാര്‍ഹം: ലഭിക്കുന്നത് ഒരുവര്‍ഷം തടവും പിഴയും

Human Rights Day 2025: ലോക മനുഷ്യാവകാശ ദിനം, പ്രതിജ്ഞ വായിക്കാം

അയ്യപ്പനോട് കളിച്ചിട്ടുള്ളവര്‍ ആരും രക്ഷപ്പെട്ടിട്ടില്ല: യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് രമേശ് ചെന്നിത്തല

Mammootty: വോട്ടര്‍ പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്കു വോട്ട് ചെയ്യാന്‍ സാധിക്കില്ല

അതിജീവിതയെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍; വിധി വന്നതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഇടപെടല്‍

അടുത്ത ലേഖനം
Show comments