കടിക്കാന്‍ വന്ന പട്ടിയെ കല്ലെറിഞ്ഞു, പട്ടിയുടെ ഉടമസ്ഥന്‍ പതിമൂന്നുകാരനെ കുത്തിപരുക്കേല്‍പ്പിച്ചു; ഇത് ചോദിക്കാന്‍ എത്തിയ കുട്ടിയുടെ പിതാവിനും സഹോദരിക്കും ദാരുണാന്ത്യം

കടിക്കാന്‍ വന്ന പട്ടിയെ കല്ലെറിഞ്ഞോടിച്ച പതിമൂന്നുകാരനെ പട്ടിയുടെ ഉടമസ്ഥന്‍ കുത്തിപരുക്കേല്‍പ്പിച്ചു.

Webdunia
തിങ്കള്‍, 29 മെയ് 2017 (10:49 IST)
കടിക്കാന്‍ വന്ന പട്ടിയെ കല്ലെറിഞ്ഞോടിച്ച പതിമൂന്നുകാരനെ പട്ടിയുടെ ഉടമസ്ഥന്‍ കുത്തിപരുക്കേല്‍പ്പിച്ചു. പശുവിനെ മേയ്ക്കാന്‍ എത്തിയ പ്രദീപ് എന്ന പതിമൂന്നുകാരനെയാണ് നായയുടെ ഉടമസ്ഥന്‍ കത്തി ഉപയോഗിച്ച് കുത്തിയത്. രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകനെ കണ്ട പിതാവ് ഭോല മുഖ്യ ഇത് ചോദിക്കാനായി എത്തി. എന്നാല്‍ ആ പിതാവിനേയും കുട്ടിയുടെ സഹോദരിയേയും പട്ടിയുടെ ഉടമസ്ഥന്‍ കുത്തിക്കൊലപ്പെടുത്തി.
 
ബീഹാറിലെ മധുബാനി ജില്ലയിലുള്ള ബച്ചിയിലാണ് ദാരുണമായ സംഭവം നടന്നത്. കുത്തേറ്റ പ്രദീപ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ്. സംഭവത്തില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ കൊലയാളിയുടെ വീടിന് തീവെച്ചു. തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചാണ് പ്രദേശവാസികളുടെ പ്രതിഷേധം നിയന്ത്രിച്ചത്. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

ഭരണം പിടിക്കല്‍ ഇപ്പോഴും അത്ര എളുപ്പമല്ല; തദ്ദേശ വോട്ടുകണക്കിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫിനു 71 സീറ്റ് മാത്രം

നേമത്ത് മത്സരിക്കാന്‍ ശിവന്‍കുട്ടി; പിടിച്ചെടുക്കാന്‍ രാജീവ് ചന്ദ്രശേഖര്‍

അടുത്ത ലേഖനം
Show comments