കാറിന്റെ ചക്രങ്ങള്‍ ശരീരത്തില്‍ കയറിയിറങ്ങി; പരിക്കേല്‍ക്കാതെ ഒരു വയസ്സുകാരി എഴുന്നേറ്റിരുന്നു

ഇത് എന്ത് അത്ഭുതം, കാറിന്റെ ചക്രങ്ങള്‍ ഒരു വയസ്സുകാരിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി പിന്നെ സംഭവിച്ചത്

Webdunia
ശനി, 20 മെയ് 2017 (10:14 IST)
കാറിന്റെ ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും പരക്കുകളേല്‍ക്കാതെ അത്ഭുതകരമായി ഒരു വയസ്സുകാരി രക്ഷപ്പെട്ടു. ബാംഗലൂരു ജെപി നഗറിലാണ് ഇത്തരത്തില്‍ കണ്ടുനിന്നവര്‍ കണ്ണടച്ചു പോകുന്ന സംഭവം ഉണ്ടായത്.
 
ബാംഗലൂരു ജെപി നഗറില്‍ വീടിന് മുന്നില്‍ മൂത്ത സഹോദരിയുമായി കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ഗേറ്റിന് വെളിയിലേയ്ക്ക് ഇറങ്ങുകയായിരുന്നു. ഇതേ സമയം പുറകോട്ട് എടുത്ത കാറിന്റെ പിന്‍ ചക്രവും മുന്‍ ചക്രവും കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. 
 
പിഞ്ചുകുഞ്ഞ് കാറിനടിയില്‍ ചതഞ്ഞരഞ്ഞെന്ന് കരുതി കരഞ്ഞു കൊണ്ട് ഓടിയെത്തിയവരെ അത്ഭുതപ്പെടുത്തി കുട്ടി എഴുന്നേറ്റിരുന്നു. ഉടന്‍ തന്നെ കുട്ടിയെ പരിശോധിച്ചെങ്കിലും പരിക്കുകള്‍ ഇല്ലായിരുന്നു. ഭയന്നതു മൂലം കരഞ്ഞെങ്കിലും കുഞ്ഞിന് മറ്റു കുഴപ്പങ്ങള്‍ ഒന്നും പറ്റിയിട്ടില്ല. ഡ്രൈവര്‍ അശ്രദ്ധമായാണ് കാര്‍ പുറകോട്ടെടുത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

'ആര്യ രാജേന്ദ്രന്‍ എന്നേക്കാള്‍ മികച്ച മേയറായിരുന്നു'; തിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശിവന്‍കുട്ടി

കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളെ ഇരുമ്പ് വടിയും മരക്കഷണവും ഉപയോഗിച്ച് അടിച്ച അധ്യാപകനെതിരെ കേസ്

നാനോ ബനാന കൊണ്ട് പൊറുതിമുട്ടി സെലിബ്രിറ്റികൾ, നെറ്റിൽ പ്രചരിക്കുന്ന ഗ്ലാമറസ് ചിത്രങ്ങളിലും പലതും എ ഐ

അല്ല ഡീ പോളെ നമ്മളെവിടെയാ.., എന്താപ്പ ഉണ്ടായെ, ഇന്ത്യയിലെ കാഴ്ചകൾ കണ്ട് അന്തം വിട്ട് മെസ്സി, ഒടുക്കം മുംബൈ എയർപോർട്ടിലും കുടുങ്ങി

വോട്ടിന് വേണ്ടി കെട്ടികൊണ്ടുവന്ന പെണ്ണുങ്ങളെ അന്യപുരുഷന്മാരുടെ മുന്നിൽ ഇറക്കരുത്, സ്ത്രീ വിരുദ്ധ പരാമർശവുമായി സിപിഎം നേതാവ്

അടുത്ത ലേഖനം
Show comments