Webdunia - Bharat's app for daily news and videos

Install App

കുട്ടിക്കളി തീക്കളിയായി; പന്തയം വെയ്ക്കലില്‍ നഷ്ടമായത് പന്ത്രണ്ടുകാരന്റെ ജീവന്‍

ക്രിക്കറ്റ് കളിക്കിടെയില്‍ പന്തയം വെയ്ക്കല്‍; കളിക്കൂട്ടുകാരനെ അടിച്ചുകൊന്നു

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2017 (12:26 IST)
ക്രിക്കറ്റ് കളിക്കിടെയില്‍ നടത്തിയ പന്തയം വെയ്ക്കല്‍ കലാശിച്ചത് ഒരാളുടെ ജീവനെടുത്ത്. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിയെ ദസ്പാര ഗ്രാമത്തിലാണ് ഇങ്ങനെ ഒരു സംഭവം നടന്നത്.  
 
ക്രിക്കറ്റ് കളിക്കിടെയില്‍ രണ്ട് കുട്ടികള്‍ തമ്മില്‍ 250 രൂപയുടെ പന്തയം വെയ്ക്കുകയും പന്തയം ജയിച്ചയാള്‍ പണം ചോദിക്കുകയുമായിരുന്നു എന്നാല്‍ തോറ്റയാള്‍ പണം കൊടുക്കാന്‍ വിസമ്മതിച്ചത് തര്‍ക്കത്തിനിടയാക്കുകയും പന്തയത്തില്‍ തോറ്റ കുട്ടി കളിക്കൂട്ടുകാരനെ തല്ലിക്കൊല്ലുകയായിരുന്നു.
 
മരിച്ച കുട്ടിയും കൊലനടത്തിയ കുട്ടിയും കളിക്കൂട്ടുകാരായിരുന്നു. ഇരുവരുരുടെയും പ്രായം 12 ഉം ആയിരുന്നു. മരിച്ച കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കൂടെക്കളിച്ച കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്ത് വന്നത്. കൊലപാതകത്തിന്  ശേഷം മൃതദേഹം അടുത്തുള്ള കാട്ടില്‍ കൊണ്ടുപോയി ഒളിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു.
 
 
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബീമാപള്ളി ഉറൂസ്: തിരുവനന്തപുരം നഗരസഭ പരിധിയില്‍ നാളെ അവധി

Sabarimala News: തീര്‍ഥാടകര്‍ ജാഗ്രത പാലിക്കുക; കരിമല, പുല്ലുമേട് കാനന പാതകളിലൂടെയുള്ള യാത്രയ്ക്കു നിരോധനം

പരസ്പര വിശ്വാസമില്ല, ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ

കനത്ത മഴ: രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം, മുന്നറിയിപ്പുമായി കെഎസ്ഇബി

കനത്ത മഴ: കാസർകോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments