കുറച്ച് ഇറക്കമുള്ളതൊക്കെ ഇട്ടൂടെ? മുന്നിലുള്ളത് പ്രധാനമന്ത്രി അല്ലേ? പ്രിയങ്കയോട് ബിജെപി പ്രവർത്തകർ

മോദിക്ക് മുന്നിൽ ഇരിക്കുമ്പോൾ കുറച്ച് കൂടി ഇറക്കമുള്ള വസ്ത്രം ധരിച്ച് കൂടെയെന്ന് പ്രിയങ്കയോട് ആരാധകർ

Webdunia
ബുധന്‍, 31 മെയ് 2017 (12:50 IST)
ജര്‍മനിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തിയ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് നേരെ അസഭ്യവർഷങ്ങൾ. കുറച്ച് കൂടി മാന്യമായ വസ്ത്രം ധരിക്കു കൂടെയെന്നാണ് ബിജെപി പ്രവർത്തകർ താരത്തോട് ചോദിക്കുന്നത്.  
 
തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണാർഥമാണ് പ്രിയങ്ക ബർലിനിലെത്തിയത്. പ്രധാനമന്ത്രിക്കൊപ്പമുള്ള തന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചാണ് മോദിയെ കണ്ടതിലുള്ള ആഹ്ളാദം പ്രിയങ്ക പങ്കുവെച്ചത്. മോദിയെ കണ്ടതിനെ ചിലര്‍ വിമര്‍ശിച്ചപ്പോള്‍ മറ്റു ചിലര്‍ കളിയാക്കിയത് താരത്തിന്റെ വസ്ത്രധാരണത്തെയാണ്.  
 
ഉപദേശങ്ങളും വിമർശവും കടുത്തപ്പോള്‍ പ്രിയങ്ക മറ്റൊരു ചിത്രമിട്ടാണ് അതിനൊക്കെ മറുപടി നൽകി. ബർലിനിൽ അമ്മയോടൊപ്പമുള്ള ചിത്രമാണ് പ്രിയങ്ക രണ്ടാമത് ട്വീറ്റ് ചെയ്തത്.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments