കേജ്‌രിവാളിന്‍റെ കാര്‍ മോഷണം പോയി, മോഷണം സെക്രട്ടേറിയറ്റിനുമുന്നില്‍ നിന്ന്

Webdunia
വ്യാഴം, 12 ഒക്‌ടോബര്‍ 2017 (19:58 IST)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ കാര്‍ മോഷണം പോയി. സെക്രട്ടേറിയറ്റിനുപുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഗര്‍ ആര്‍ കാറാണ് മോഷ്ടിക്കപ്പെട്ടത്. വ്യാഴ്ചാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
 
നാലുവര്‍ഷം മുമ്പ് കുന്ദന്‍ ശര്‍മ എന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ കേജ്‌രിവാളിന് സമ്മാനമായി നല്‍കിയതാണ് നീലനിറമുള്ള ഈ വാഗര്‍ ആര്‍ കാര്‍. പിന്നീട് ആം ആദ്‌മി പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ കണ്ട് മനസുമടുത്തപ്പോള്‍ ക്കൂണ്ഡാണ്‍ ശര്‍മ കാര്‍ തിരികെ ചോദിച്ചതും വാര്‍ത്തയായിരുന്നു.
 
തെരഞ്ഞെടുപ്പുകാലത്ത് കേജ്‌രിവാള്‍ ഈ കാര്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് മുഖ്യമന്ത്രിയായപ്പോള്‍ ഔദ്യോഗികവാഹനം ലഭിച്ചതോടെ ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കായാണ് ഈ കാര്‍ ഉപയോഗിച്ചിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

പരാതിക്കാരിയുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പ്രോസിക്യൂഷന്‍ കോടതിയില്‍

തിരുവനന്തപുരത്തെ കെഎസ്എഫ്ഡിസി തിയേറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, അന്വേഷണം ആരംഭിച്ച് സൈബർ സെൽ

അടുത്ത ലേഖനം
Show comments