Webdunia - Bharat's app for daily news and videos

Install App

കേരളത്തെ നിയന്ത്രിക്കുന്നത് ക്രിമിനല്‍ സംഘം, രാഷ്ട്രപതി ഭരണം വരണമെന്ന് മേനക ഗാന്ധി

കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നു, മാഫിയ പിടിമുറുക്കി: മേനക ഗാന്ധി

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2017 (17:33 IST)
കേരളത്തെ നിയന്ത്രിക്കുന്നത് മാഫിയകളും ക്രിമിനല്‍ സംഘങ്ങളുമാണെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. കേരളത്തില്‍ രാഷ്ട്രപതി ഭരണം വരണമെന്നും മേനക അഭിപ്രായപ്പെട്ടു. ഭരിക്കുന്നവരുടെ പിന്തുണയാണ് കുറ്റവാളികള്‍ക്ക് ലഭിക്കുന്നതെന്നും ക്രമസമാധാനനില സംസ്ഥാനത്ത് തകര്‍ന്നെന്നും മേനക പറഞ്ഞു.
 
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കേരളത്തില്‍ രക്ഷയില്ല. നാട്ടില്‍ ഉടനീളം ക്വട്ടേഷന്‍ സംഘങ്ങള്‍ വാഴുകയാണ്. സ്ത്രീസുരക്ഷയില്‍ പൂര്‍ണ പരാജയമാണ് കേരളം. ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. നൂറിലധികം കേസുകളില്‍ പ്രതികളായവര്‍ പോലും സ്വൈരവിഹാരം നടത്തുകയാണെന്നും മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മേനക ഗാന്ധി പറഞ്ഞു.
 
സര്‍ക്കാരിനേയും പൊലീസിനേയും നിയന്ത്രിക്കുന്നത് കച്ചവടക്കാരാണ്. മുഖ്യമന്ത്രിക്ക് മന്ത്രിമാരുടെമേല്‍ ഒരു നിയന്ത്രണവുമില്ല. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന വിശേഷിപ്പിക്കാന്‍ അര്‍ഹതയില്ലാത്ത സ്ഥലമായി കേരളം മാറിയിരിക്കുന്നു. ചലച്ചിത്രനടിക്ക് നേരെയുള്ള അതിക്രമം ഇതാണ് സൂചിപ്പിക്കുന്നത് - മേനക ഗാന്ധി പറഞ്ഞു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാനിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 3 ലക്ഷം തട്ടിയ 40 കാരൻ അറസ്റിൽ

പതിനേഴുകാരിക്ക് വർഷങ്ങൾ നീണ്ട പീഡനം: 4 പേർ അറസ്റ്റിൽ

32,438 ഒഴിവുകൾ റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം

ഡി കെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക്, പദവി ഒഴിയുമെന്ന് സിദ്ധാരമയ്യ

Mamta Kulkarni: യുവാക്കളെ ത്രസിപ്പിച്ച നടിയിൽ നിന്നും മയക്ക് മരുന്ന് ബിസിനസിലേക്ക്, ഒടുക്കം മഹാകുംഭമേളയിൽ മായി മാതാ നന്ദ് ഗിരിയായി മാറി മമതാ കുൽക്കർണി

അടുത്ത ലേഖനം
Show comments