ഗുര്‍മീതിന്റെ അമിത ലൈംഗികാസക്തി പണിയായി !

ഗുര്‍മീതിന് സറ്റിയാറിയാസിസ് രോഗം !

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (08:31 IST)
പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീം സിങിന് സറ്റിയാറിയാസിസ് എന്ന രോഗമാണെന്ന് ഡോക്ടര്‍മാര്‍. ബലാത്സംഗ കേസില്‍ റോഹ്തക് ജയിലില്‍ ശിക്ഷയനുഭവിക്കുന്ന ഗുര്‍മീത് തനിക്ക് വിദഗ്ദ് ചികിത്സ വേണം എന്ന ആവശ്യവും ഉന്നയിച്ചയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ചികിത്സിക്കാന്‍ ഡോക്ടര്‍മാരുടെ സംഘം എത്തിയത്. 
 
 ഗുര്‍മീത് റാം റഹീം സിങിന് അമിത ലൈംഗികാസക്തിയാണ് എന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് തന്നെയാണ് ഇപ്പോഴും ഗുര്‍മീത് നേരിടുന്ന പ്രശ്‌നം. ജയിലില്‍ എത്തിയതിന് ശേഷം തന്റെ ആസക്തികള്‍ അടക്കാന്‍ ഗുര്‍മീതിന് സാധിച്ചിട്ടില്ല. അതിന്റെ ഫലമായാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഇപ്പോഴത്തെ ശാരീരികമായ അസ്വസ്ഥകള്‍ക്ക് കാരണം ലൈംഗികത കിട്ടാത്തതാണ്. അതിന് അടിയന്തരമായി ചികിത്സ നല്‍കിയില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാകുമെന്നും ഡോകടര്‍മാര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

Sreenivasan Passes Away: നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ഓപ്പറേഷന്‍ ഹോക്കി

അടുത്ത ലേഖനം