Webdunia - Bharat's app for daily news and videos

Install App

ജയില്‍ സന്ദർശകരുടെ എണ്ണം കുറച്ച് ശശികല

പരപ്പന അഗ്രഹാര ജയിലിൽ സന്ദർശകരുടെ എണ്ണം കുറച്ച് ശശികല

Webdunia
ശനി, 29 ഏപ്രില്‍ 2017 (15:12 IST)
അഴിമതിക്കേസിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എഐഡിഎംകെ നേതാവ് വി കെ ശശികല ജയിലിൽ സന്ദർശകരുടെ എണ്ണം കുറച്ചു. ശശികലയെ കാണാന്‍ രണ്ടാഴ്ചക്കുള്ളിൽ തമിഴ്​നാട്ടിൽ നിന്നും മൂന്നുപേരാണ്​ എത്തിയത്​. ശശികലയുടെ അഭിഭാഷകർക്ക്​ പുറമെ ബന്ധുവായ ഡോക്​ടർ മാത്രമാണ്​ സന്ദർശകരായി എത്തിയത്.
 
ശശികലക്ക് നേരത്തെ ജയിൽ സൂപ്രണ്ട്​ കൂടുതല്‍ സന്ദർശകരെ അനുവദിച്ചിരുന്നു. ആദ്യമാസങ്ങളില്‍ നിരവധിപേരാണ്​ ശശികലയെ കാണാൻ ജയിലിലെത്തിയത്​. അതേസമയം രണ്ടില ചിഹ്നത്തിനായി കോഴവാങ്ങി അറസ്റ്റിലായ ടി ടി വി ദിനകരൻന്റെ കേസ് ശശികലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്​. 
 

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Karkadaka Vavu Holiday: വ്യാഴാഴ്ച പൊതു അവധി

VS Achuthanandan - Mararikulam: മുഖ്യമന്ത്രിക്കസേര ഉറപ്പിച്ച സമയം, മാരാരിക്കുളം തോല്‍വിയില്‍ ഞെട്ടല്‍; നായനാര്‍ വീണ്ടും മുഖ്യമന്ത്രിയായി

Kerala Weather: ചക്രവാതചുഴിക്കൊപ്പം ന്യൂനമര്‍ദ്ദം വരുന്നു; സംസ്ഥാനത്ത് പരക്കെ മഴ

VS Achuthanandan: വി.എസിന്റെ അന്തിമയാത്ര; നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി പിണറായി

VS Achuthanandan: വിഎസിന്റെ ഭൗതികദേഹം ഇന്ന് ആലപ്പുഴയിലേക്ക്; സംസ്‌കാരം നാളെ

അടുത്ത ലേഖനം
Show comments