തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും വഴിത്തിരിവ്; പളനിസാമി-പനീര്‍സെൽവം വിഭാഗങ്ങൾ ഒരുമിക്കുന്നു ?

പളനിസാമി-പന്നീർസെൽവം വിഭാഗങ്ങൾ ഒരുമിക്കാൻ വീണ്ടും നീക്കം

Webdunia
വ്യാഴം, 8 ജൂണ്‍ 2017 (08:32 IST)
അ​ണ്ണാ​ഡി.​എം.​കെ​യി​ലെ  മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സാ​മി -​ ഒ. പ​ന്നീ​ർ​സെ​ല്‍വം വി​ഭാ​ഗ​ങ്ങ​ള്‍ ഒ​രു​മി​ക്കാ​ന്‍ വീ​ണ്ടും ഊ​ര്‍ജി​ത നീ​ക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ ടി.​ടി.​വി. ദി​ന​ക​ര​ന്‍ പി​ടി​മു​റു​ക്കു​ന്ന​ത്​ ഭീ​ഷ​ണി​യാ​യി കാ​ണു​ന്നതിനാലാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന. ദി​ന​ക​ര​ന്‍ പാ​ര്‍ട്ടി​യി​ലും ഭ​ര​ണ​ത്തി​ലും പി​ടി​മു​റു​ക്കു​ന്ന​തി​നു​മു​മ്പുതന്നെ ചെ​റു​ത്തു നി​ല്‍പ്പി​നാ​യി മ​റ്റെ​ല്ലാ ത​ർ​ക്ക​ങ്ങ​ളും മ​റ​ന്ന്​ ല​യ​നം​മാ​ത്ര​മാ​ണ്​ഏക പോം​വ​ഴി​യെ​ന്ന്​ ഒ.​പി.​എ​സ് - ​ഇ.​പി.​എ​സ് വി​ഭാ​ഗ​ങ്ങ​ള്‍ക്ക്​ വ്യ​ക്​​ത​മാ​യി​ട്ടു​ണ്ട്. 
 
പ​ന്നീ​ര്‍​സെ​ല്‍വ​വു​മാ​യി സ​ഹ​ക​രി​ച്ചു​പോ​കാ​ന്‍ ബി ​ജെ പി പ​ള​നി​സാ​മി​യി​ല്‍ ശ​ക്ത​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ട്. പാ​ര്‍ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി കെ ശ​ശി​ക​ല​യെ​യും മ​ന്നാ​ര്‍ഗു​ഡി സം​ഘ​ത്തെ​യും അ​ക​റ്റി നി​ര്‍ത്താ​നായി ബി ​ജെ ​പി ക​രു​ക്ക​ള്‍ നീ​ക്കു​ന്നതായുള്ള റിപ്പോര്‍ട്ടുകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. സ​ര്‍ക്കാ​ര്‍ വീ​ഴാ​തി​രി​ക്കാ​നും നി​ല​വി​ലെ സാ​ഹ​ച​ര്യം ഡി എം ​കെ-​കോ​ണ്‍ഗ്ര​സ് സ​ഖ്യം മു​ത​ലെ​ടു​ക്കാ​തി​രി​ക്കാ​നും മു​ൻ​ക​രു​ത​ലു​ക​ൾ തീ​ര്‍ക്കു​ക​യാ​ണി​പ്പോ​ള്‍ ബി ജെ പി. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments