ദേവിയെ പ്രീതിപ്പെടുത്താന്‍ സ്വന്തം അമ്മയെ ബലി കൊടുത്തു

ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ ബലി നല്‍കണം; അതിനായി ഈ മകന്‍ തെരഞ്ഞെടുത്തത് ആരെയാണെന്ന് അറിയണോ?

Webdunia
ശനി, 27 മെയ് 2017 (09:16 IST)
ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. ദേവീ പ്രീതി പിടിച്ചു പറ്റുന്നതിനായി ഉമേഷ് സിംഗ് എന്ന 26 കാരനാണ് സ്വന്തം അമ്മയെ ബലി നല്‍കിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ് രക്തമൊലിച്ച വൃദ്ധയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 
 
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. വൃദ്ധയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. രാത്രി എട്ട് മണിയോടെ കെട്ടിടത്തില്‍ നിന്ന് ഇറങ്ങിപ്പോയ പ്രതിയെ സാന്‍റാ ക്രൂസ് റെയിൽവേ സ്റ്റേഷന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഇല്ല; ഇന്ത്യ ഒമാനുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു

എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments