Webdunia - Bharat's app for daily news and videos

Install App

പനീര്‍‌സെല്‍‌വം ഗവര്‍ണറെ കണ്ടു, രാജി പിന്‍‌വലിക്കാനുള്ള സന്നദ്ധത അറിയിച്ചു; ‘നല്ലത് നടക്കും’ എന്ന് പനീര്‍‌സെല്‍‌വം

ധര്‍മ്മം ജയിക്കും, നല്ലതുനടക്കും: പനീര്‍സെ‌ല്‍‌വം

Webdunia
വ്യാഴം, 9 ഫെബ്രുവരി 2017 (17:41 IST)
ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍സെ‌ല്‍‌വവും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം തന്‍റെ വസതിയില്‍ തിരിച്ചെത്തിയ പനീര്‍സെ‌ല്‍‌വം മാധ്യമപ്രവര്‍ത്തകരെ കണ്ടു.
 
‘നല്ലത് നടക്കും’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് പനീര്‍‌സെല്‍‌വം പ്രതികരിച്ചത്. ധര്‍മ്മം വിജയിക്കുമെന്നും നല്ലതുനടക്കുമെന്നുമാണ് പനീര്‍‌സെല്‍‌വം പറഞ്ഞത്. ഈ ഒരു വരി മാത്രം പറഞ്ഞതിന് ശേഷം പനീര്‍‌സെല്‍‌വം വീടിനുള്ളിലേക്ക് പോകുകയായിരുന്നു. 
 
എന്നാല്‍ ഈ ഒറ്റവരി പ്രതികരണത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യാഖ്യാനിച്ചുവരികയാണ്. തന്‍റെ കൂടെ എത്ര എം എല്‍ എമാര്‍ ഉണ്ടെന്നോ രാജിക്കത്ത് പിന്‍‌വലിക്കുന്ന കാര്യമോ മാധ്യമങ്ങളോട് പങ്കുവയ്ക്കാന്‍ ഒ പി എസ് തയ്യാറായില്ല. എന്നാല്‍ എല്ലാ കാര്യങ്ങളും ഗവര്‍ണറെ പനീര്‍സെല്‍‌വം ധരിപ്പിച്ചതായും രാജി പിന്‍‌വലിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. 
 
രാത്രി ഏഴരയ്ക്ക് ശശികല ഗവര്‍ണറെ കാണുന്നുണ്ട്. തനിക്ക് 130ലേറെ എം എല്‍ എമാരുടെ പിന്തുണയുണ്ടെന്നും മന്ത്രിസഭ രൂപീകരിക്കാന്‍ തന്നെ അനുവദിക്കണമെന്നും ശശികല ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കും.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

അടുത്ത ലേഖനം
Show comments