പാകിസ്ഥാനികള്‍ക്കും വേണം സുഷമാ സുരാജിന്റെ സഹായം

പാകിസ്ഥാനികള്‍ക്കും വേണം സുഷമാജിയുടെ സഹായം !

Webdunia
ഞായര്‍, 9 ജൂലൈ 2017 (14:09 IST)
സഷമ സ്വരാജ് എന്ന് പറഞ്ഞാല്‍ ഇന്ത്യക്കാരെ സംബന്ധിച്ച് ദൈവ തുല്യയാണ്. ഓരോ പ്രശനങ്ങള്‍ക്കും അവര്‍ നടത്തുന്ന ഇടപെടലുകള്‍ അത്ര ഫലപ്രദമാണ്. എന്നാല്‍ സുഷമ സുരാജ് ഇന്ത്യക്കാര്‍ക്ക് മാത്രമല്ല വിദേശരാജ്യങ്ങളിലുള്ളവര്‍ക്കും പ്രിയങ്കരി തന്നെ അതിന് ഒരു ഉദാഹരണമാണ് സുഷമയുടെ സഹായം തേടി എത്തിയിരിക്കുന്ന ഒരു പാകിസ്ഥാനി യുവതി. 
 
ഫൈസ തന്‍‌വീന്‍ എന്ന 25 കാരിയായ പാകിസ്ഥാനി സ്വദേശിയ്ക്കാണ് സുഷമയുടെ സഹായം വേണ്ടത്. ക്യാന്‍സര്‍ രോഗ ബാധിതയാണ് അവര്‍. വിദഗ്ധ ചികിത്സ ലഭിക്കണമെങ്കില്‍ അവര്‍ക്ക് ഇന്ത്യയില്‍ എത്തണം. ഇക്കാര്യത്തില്‍ ആണ് സുഷമ സ്വരാജിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 

ഇന്ത്യ സന്ദര്‍ശിക്കാന്‍ വിസയ്ക്ക് വേണ്ടി അവര്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആ അപേക്ഷ തള്ളപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ്  സുഷമ സ്വരാജ് ഇടപെടണം എന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

അടുത്ത ലേഖനം
Show comments