പിറന്നാള്‍ദിനത്തില്‍ മോദിക്ക് 68 പൈസയുടെ ചെക്ക് അയച്ച് കര്‍ഷകരുടെ പ്രതിഷേധം

68 പൈസയുടെ ചെക്ക് അയച്ച് കര്‍ഷകരുടെ പ്രതിഷേധം

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (13:49 IST)
പിറന്നാള്‍ ആഘോഷം ആര്‍ഭാടമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍. മോദിയ്ക്ക് 68 പൈസയുടെ ചെക്ക് അയച്ചുകൊണ്ടാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി 400 ചെക്കുകളാണ് ഇവര്‍ പ്രധാനമന്ത്രിക്ക് അയച്ചത്.
 
‘ഞങ്ങളുടെ പിന്നോക്കാവസ്ഥ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടാന്‍ വേണ്ടിയാണ് ഞങ്ങള്‍ 68 പൈസയുടെ ചെക്ക് അയക്കുന്നതെന്ന് സംഘടനയുടെ കണ്‍വീനര്‍ യേര രാമചന്ദ്ര റെഡ്ഡി പറഞ്ഞു. കൃഷ്ണ, പെന്ന തുടങ്ങിയ നദികള്‍ അതുവഴി കടന്നുപോകുന്നുണ്ടെങ്കില്‍ കുര്‍നൂള്‍, അനന്ത്പൂര്‍, ചിറ്റൂര്‍, കടപ്പ തുടങ്ങിയ ജില്ലകള്‍ ഇപ്പോഴും വരള്‍ച്ചയുടെ പിടിയിലാണെന്നും ഇവര്‍ പറയുന്നു. ഉറവിടങ്ങള്‍ ഒരുപാടുണ്ടായിട്ടും രാജ്യത്തെ ഏറ്റവും പിന്നോക്കം ചെന്ന മേഖലയായി രായലസീമ തുടരുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചു.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments