പിറന്നുവീണ് ആറാം മിനിറ്റില്‍ ചരിത്രം സൃഷ്ടിച്ചവളായിരുന്നു ഭാവന !; എങ്ങിനെയെന്നല്ലേ ?

പി​റ​ന്നു​വീ​ണ് ആ​റു മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ കു​ഞ്ഞി​ന് ആ​ധാ​ര്‍ ന​മ്പ​ര്‍

Webdunia
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (08:51 IST)
പിറന്നുവീണ് ആറാം മിനിറ്റില്‍ നവജാതശിശുവിന് ആധാര്‍ നമ്പര്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഉ​സ്മാ​നാ​ബാ​ദ് ജി​ല്ല​യി​ലുള്ള ഒരു ആ​ശു​പ​ത്രി​യി​ല്‍ ജ​നി​ച്ച ഭാ​വ​ന സ​ന്തോ​ഷ് യാ​ദ​വ് എ​ന്ന കു​ഞ്ഞി​നാ​ണ് ആ​ധാ​റി​നാ​യി മാ​താ​പി​താ​ക്ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 
 
ഞായറാഴ്ച ഉച്ചയ്ക്ക് 12.03നായിരുന്നു ഭാവന ജനിച്ചത്. കുഞ്ഞ് ജനിച്ചയുടന്‍ തന്നെ ആധാറിനായി മാതാപിതാക്കള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി. തുടര്‍ന്ന് 12.09ന് കുഞ്ഞിന്റെ ഓണ്‍ലൈന്‍ ജനന സര്‍ട്ടിഫിക്കറ്റും ആധാറും സ്വന്തമാക്കാന്‍ കഴിഞ്ഞെന്ന് ജില്ലാ കലക്ടര്‍ രാധാകൃഷ്ണ ഗാമെ പറഞ്ഞു. 
 
ഉസ്മാനാബാദിന് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. ജനിച്ചുവീഴുന്ന ഓരോ കുട്ടികള്‍ക്കും ആധാറിനായി രജിസ്റ്റര്‍ ചെയ്യണമെന്നും അവരുടെ ആധാര്‍ നമ്പറുകള്‍ മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിക്കുമെന്നും കലക്ടര്‍ അറിയിച്ചു.  
 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

അടുത്ത ലേഖനം
Show comments