Webdunia - Bharat's app for daily news and videos

Install App

പുഴയില്‍ കുളിക്കുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമം: ഏഴു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സെല്‍ഫിയെടുക്കുന്നതിനിടെ ഗംഗ നദിയിലേക്ക് വീണ് ഏഴ് മരണം.

Webdunia
വ്യാഴം, 23 ജൂണ്‍ 2016 (11:53 IST)
കുളിക്കുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. ഗംഗ നദിയിലേക്ക് വീണ പത്തൊന്‍പതുകാരനെ രക്ഷപ്പെടുത്താന്‍ പുഴയിലേക്ക് ചാടിയ ആറുപേരും മരണത്തിനു കീഴടങ്ങി.
 
കനത്ത മഴയില്‍ ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്ന ഭാഗത്ത് മുങ്ങിത്താണ യുവാവിനെ രക്ഷപ്പെടുത്തിനിറങ്ങിയ  ആറുപേരും അപകടത്തില്‍പ്പെടുകയായിരുന്നുയെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു‍.
 
ഭോലു തീവാരി(20), സച്ചിന്‍ ഗുപ്ത(21), രോഹിത്(20), മഖ്‌സൂദ്(31), ശിവം(19), ഭോല(16), സത്യം(24)എന്നിവരാണ് അപകടത്തില്‍ മരിച്ചവര്‍. അപകടം നടന്ന് രണ്ടു മണിക്കൂറിലധികം സമയം നടത്തിയ തെരച്ചിലിനൊടുവിലാണ് എല്ലാവരുടേയും മൃതദേഹം കണ്ടെത്താന്‍ സാധിച്ചത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments