Webdunia - Bharat's app for daily news and videos

Install App

പെണ്ണിന് ലൈംഗിക മോഹം പാടില്ല; വികാരം ശമിപ്പിക്കാന്‍ പൈശാചിക കൃത്യം !

ആണ്‍കുട്ടികള്‍ക്ക് മാത്രമല്ല... പെണ്‍കുട്ടികള്‍ക്കുമുണ്ട് സുന്നത്ത് കല്യാണം !

Webdunia
വെള്ളി, 23 ജൂണ്‍ 2017 (12:17 IST)
മുസ്ലിം മതവിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികളുടെ സുന്നത്ത് കല്യാണം നടത്തുന്നത് പതിവ് ചടങ്ങാണ്. ഇത്  
ആണുങ്ങളുടെ ലൈംഗികവികാരം കൂട്ടുന്നതിനാണ് സുന്നത്ത് നടത്തുന്നത് എന്ന് പറയുന്നുണ്ട്. എന്നാല്‍ പെണ്ണിന് ലൈംഗിക വികാരം കൂടിപ്പോയാല്‍ അവള്‍ വഴിതെറ്റിപ്പോകുമെന്നും പിഴച്ചുപോകുമെന്നും അവള്‍ നല്ല ഭാര്യ ആകാന്‍ സാധിക്കില്ലെന്നും കരുതുന്നുണ്ട്. 
 
പെണ്‍കുട്ടികളുടെ ലൈംഗികവികാരം കുറയ്ക്കുന്നതിന് മുംബൈയിലെ ഷിയ വിഭാഗത്തില്‍പ്പെട്ട ബൊഹ്‌റ സമൂഹം കാണിക്കുന്ന ക്രൂരതയെ വിളിക്കാന്‍ പൈശാചികം എന്ന വാക്ക് മതിയാവില്ല. ലൈംഗിക വികാരം ശമിപ്പിക്കാന്‍ ആറും ഏഴും വയസ്സ് മാത്രം പ്രായം വരുന്ന പെണ്‍കുട്ടികളെ ഇവര്‍ യോനിഛേദം നടത്തുന്നു. ഈ സംഭവം ആചാരമെന്ന പേരിലാണ് ഇവര്‍ കൊണ്ടാടുന്നത്. 
 
എന്നാല്‍ ഈ ക്രൂരതയ്ക്ക് തടയിടാന്‍ സര്‍ക്കാരിനാവുന്നില്ലെന്നത് ദുരന്തമാണ്. ബൊഹ്‌റ സമൂഹത്തിലെ മിക്ക പെണ്‍കുട്ടികളും ഈ ക്രൂരതയുടെ ഇരകളാണ്. എതിര്‍ക്കാന്‍ അവര്‍ക്ക് അവകാശമില്ല. ഈ ക്രൂരത അറിയുന്ന സ്വന്തം അമ്മയും കുടുംബത്തിലെ മറ്റു സ്ത്രീകളും ഇതിന് കൂട്ട് നില്‍ക്കുന്നുണ്ടെന്നാണ് മറ്റോരു കാര്യം. ബൊഹ്‌റ സമൂഹത്തിന്റെ ഈ ആചാരം പെണ്‍കുട്ടികള്‍ മരിക്കാന്‍ വരെ കാരണമാകാം.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴയില്‍ കോളറ ലക്ഷണങ്ങളോടെ ഒരു മരണം; ശ്രദ്ധിക്കുക

Israel attack on Gaza: കൊടുംക്രൂരത ! ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ 143 മരണം, ആകെ മരണസംഖ്യ 53,000 കടന്നു

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

അടുത്ത ലേഖനം
Show comments