Webdunia - Bharat's app for daily news and videos

Install App

ബസ് യാത്രയ്ക്കിടെ വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഷോക്കേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഷോക്കേറ്റ് മരിച്ചു.

Webdunia
തിങ്കള്‍, 30 മെയ് 2016 (12:28 IST)
തമിഴ്‌നാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഷോക്കേറ്റ് മരിച്ചു. തേനിയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ബസില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം നടന്നത്. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഷോക്കേറ്റിട്ടുണ്ട്. ഇവരെ തേനിയിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. ആരുടേയും നില ഗുരുതരമല്ല.
 
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മുരുകന്‍, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിഗല്‍ സെല്‍വന്‍ എന്നിവരാണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും തെങ്ങിലേക്ക് കരണ്ട് പടര്‍ന്നതറിയാതെ തൂങ്ങിയാടിയ തെങ്ങോലയില്‍ പിടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. 
 
ബസ് വഴിയരികില്‍ നിര്‍ത്തിയിട്ടപ്പോഴായിരുന്നു അപകടം നടന്നത്. തെങ്ങോലയില്‍ പിടിച്ച മുരുകനില്‍ നിന്നും സമീപത്തിരുന്നിരുന്ന സെല്‍വനിലേക്ക് വൈദ്യുതി പ്രവഹിച്ചു. രണ്ടു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ആരുടെയെങ്കിലും അശ്രദ്ധമൂലമാണോ അപകടം സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി മകനെ കൊലപ്പെടുത്തി; മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി

എന്തുകൊണ്ടാണ് കിണറുകള്‍ വൃത്താകൃതിയിലുള്ളത്? കാരണം ഇതാണ്

വരുംദിവസങ്ങളിലും താപനില ഉയര്‍ന്ന് തന്നെ; നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അമേരിക്കയുടെ ജനപ്രിയ വിസ്‌കിയായ ബര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തിരുവാ ഇന്ത്യ 66.6 ശതമാനം കുറച്ചു

വ്യാജ വെർച്ച്വൽ അറസ്റ്റ് തട്ടിപ്പ് : 52 കാരന് 1.84 കോടി നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments