ബാബാ രാംദേവിന്റെ ഭജന്‍ റിയാലിറ്റി ഷോ; വിധികര്‍ത്താവായി എത്തുന്നത് ബോളിവുഡ് സുന്ദരി !

ബാബാ രാംദേവിന്റെ ഭജന്‍ റിയാലിറ്റി ഷോ വരുന്നു !

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2017 (13:31 IST)
ഭജന്‍ റിയാലിറ്റി ഷോയുമായി യോഗാ ഗുരു ബാബാ രാംദേവ് രംഗത്ത്. യുവാക്കളെ ആകര്‍ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ലൈഫ് ഓഫ് ഓകെ എന്ന ടെലിവിഷന്‍ ചാനലിലൂടെയാണ് രാംദേവ് റിയാലിറ്റി ഷോയുമായി എത്തുന്നത്. 
 
ചാനല്‍ സ്റ്റാര്‍ ഭാരത് എന്ന പേരിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ റിയാലിറ്റി ഷോ എന്നാണ് റിപ്പോര്‍ട്ടുകള്‍.  'ഓം ശാന്തി ഓം' എന്നാണ് റിയാലിറ്റി ഷോയുടെ പേര്. ഭജന്‍ റിയാലിറ്റി ഷോയില്‍ ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹയാണ് രാംദേവിനൊപ്പം വിധികര്‍ത്താവായി എത്തുന്നതെന്നാണ് വിവരം.
 
ഹരിയാനയിലെ കര്‍ഷക കുടുംബത്തില്‍ പിറന്ന റാം കൃഷ്ണ യാദവ് ആണ് യോഗാഗുരു ബാബാ രാംദേവ് ആയി മാറിയത്. എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച രാംദേവ് പിന്നീട് സന്യാസം സ്വീകരിക്കുകയായിരുന്നു.പിന്നീട് യോഗ, മരുന്നു വ്യവസായം എന്നിവയില്‍ നിന്നും കോടികളുടെ വരുമാനമാണ് ബാബാ രാംദേവിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Gandhi: ലോക്‌സഭയില്‍ സുപ്രധാന ബില്ലില്‍ ചര്‍ച്ച; പ്രതിപക്ഷ നേതാവ് ജര്‍മനിയില്‍, വിമര്‍ശനം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് 26നും 27നും നടക്കും

പഴയ കാറുകള്‍ക്ക് ഇന്നു മുതല്‍ ഡല്‍ഹിയില്‍ പ്രവേശനമില്ല; മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഇന്ധനവും നല്‍കില്ല

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: പത്മകുമാറിന്റെയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും ജാമ്യ അപേക്ഷ ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും

പുതിയ കേന്ദ്ര ബില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കടുത്ത പ്രതിസന്ധിയാകും: മന്ത്രി ആര്‍ ബിന്ദു

അടുത്ത ലേഖനം
Show comments