ഭര്‍ത്താവ് കോഴിപ്പോരില്‍ തോറ്റു; ദേഷ്യം സഹിക്കാന്‍ കഴിയാതെ മരുമകള്‍ ഭർത്താവിന്റെ അച്ഛനെ കൊന്നു !

ഭർത്താവിന്റെ അച്ഛനെ 35 കാരി സ്വകാര്യഭാഗം ഞെക്കിപ്പൊട്ടിച്ച് കൊന്നു...സംഭവം ഞെട്ടിക്കുന്നത് !

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (12:02 IST)
ഭർത്താവിന്റെ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ 35 കാരിക്കെതിരെ കേസ്. ഭർത്താവിന്‍റെ അച്ഛനെ സ്വകാര്യഭാഗത്ത് ഞെക്കിയാണ് അനിമ കാരിയ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ജാര്‍ഖണ്ഡിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവതിയുടെ ഭർതൃപിതാവായ ഗൗ കെർകേട്ട തൽക്ഷണം മരിച്ചു.
 
ജാർഖണ്ഡിലെ ഖുംല ജില്ലയിൽ കഴിഞ്ഞ ആഴ്ചയായിരുന്നു ഈ സംഭവം നടന്നത്. മകൻ കോഴിപ്പോരിൽ തോറ്റതിന് പിന്നാലെ കുടുംബത്തിൽ നടന്ന വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. കോഴിപ്പോരിൽ തോറ്റ് കോഴിയെ വിട്ടുകൊടുത്ത ശേഷമാണ് അനിമ കാരിയയും ഭർത്താവ് ഭൈരവ കെർകേട്ടയും വീട്ടിലെത്തിയത്. കോഴിപ്പോരിൽ തോറ്റതിനെ ചൊല്ലി ഇരുവരും വീട്ടിലെത്തിയിട്ടും വഴക്ക് ഉണ്ടായി.
 
ഇവരെ സമാധാനിപ്പിക്കാനാണ് ഭൈരവ കെർകേട്ടയുടെ അച്ഛനായ ഗൗ കെർകേട്ട എത്തിയത്. എന്നാൽ ദേഷ്യം കൊണ്ട് അനിമ കാരിയ ഗൗ കെർകേട്ടയുടെ സ്വകാര്യഭാഗത്ത് ശക്തിയായി അമർത്തുകയായിരുന്നു. ആന്തരിക രക്തസ്രാവമമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. താന്‍ അറിയാതെ ചെയ്തു പോയതാണെന്നാണ് അനിമ കാരിയ പറഞ്ഞത്. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസ് എടുത്തു.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി

അടുത്ത ലേഖനം
Show comments