Webdunia - Bharat's app for daily news and videos

Install App

മകളുടെ നന്മയ്ക്കു വേണ്ടി അച്ഛൻ മൂന്നു വയസുകാരിയുടെ ചെവിയറുത്തു !

മകളുടെ നന്മയ്ക്ക് വേണ്ടി ഈ അച്ഛന്‍ ചെയ്തത് എന്താണെന്നോ?

Webdunia
വെള്ളി, 23 ജൂണ്‍ 2017 (14:21 IST)
പിശാചിനെ ത്യപ്തിപ്പെടുത്താൻ അച്ഛൻ മൂന്ന് വയസുകാരിയുടെ ചെവി മുറിച്ചെടുത്തു. കിഴക്കൻ ദില്ലിയിലെ ഷാദരയിലാണ് ഇത്തരത്തില്‍ നാടിനെ മോത്തം ഞെട്ടിച്ച സംഭവം നടന്നത്. സംഭവത്തിൽ പിതാവ് അമ‍ത് ബഹദൂറിനെ പൊലീസ് അറസ്റ്റു ചെയ്തു.
 
തന്റെ മകളെ ഒരു പ്രോതാത്മാവ് നിരന്തരമായി ശല്യ ചെയ്യുന്നുണ്ടായിരുന്നു. മകളെ വേദനിപ്പിച്ചില്ലെങ്കിൽ കുട്ടിയെ നരകത്തിൽ കൊണ്ടു പോകുമെന്നു ആത്മാവ് തന്നോട് പറഞ്ഞുവെന്ന് അമിത് പറഞ്ഞ്. തുടർന്ന് മകളുടെ നല്ല ജീവിതത്തിന് വേണ്ടിയാണ്  ചെവി അറത്തു ആത്മാവിന് കാഴ്ച വെച്ചതെന്നാണ് അമത് പൊലീസിനോട് പറഞ്ഞത്.
 
ഏറെ നേരത്തെ മര്‍ദനത്തിന് ശേഷമാണ് കുട്ടിയുടെ ചെവി അമിത് മുറിച്ചെടുത്തത്. തടയാൻ എത്തിയ ഭാര്യയേയും മറ്റു അഞ്ച് കുട്ടികളേയും ഇയാൾ മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടികൂടിയത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments