Webdunia - Bharat's app for daily news and videos

Install App

മതത്തിന്റെ പേരില്‍ തമ്മിലടിക്കുന്നവര്‍ ഈ ദമ്പതികളെ കണ്ടുപടിക്കണം

ഭര്‍ത്താക്കന്‍മാരുടെ ജീവന്‍ രക്ഷിക്കാന്‍ ഈ ഭാര്യമാര്‍ ചെയ്തത് ഇങ്ങനെ

Webdunia
ചൊവ്വ, 23 മെയ് 2017 (11:58 IST)
മതത്തിന്റെ പേരില്‍ തല്ലിമരിക്കുന്ന പലര്‍ക്കും ഇത് ഒരു മാതൃകയാകട്ടെ. ഉത്തര്‍പ്രദേശിലെ നോയ്ഡയിലാണ് സംഭവം നടന്നത്. ഹിന്ദു, മുസ്ലീം യുവതികള്‍ ഭര്‍ത്താക്കന്‍മാരെ രക്ഷിച്ചത് സ്വന്തം വൃക്ക മറ്റേയാളുടെ ഭര്‍ത്താവിന് ദാനം ചെയ്തുകൊണ്ട്.
 
ഇക്രം, രാഹുല്‍ എന്നിവര്‍ക്കാണ് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നത്. ഇവരുടെ കുടുബത്തിലെ ആരുടെയും വൃക്ക ചേരാതെ വന്നതോടെയാണ് ഇക്രമും രാഹുലും ചികിത്സയിലായിരുന്ന ജയ്പീ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഭാര്യമാരുടെ വൃക്കകള്‍ മറ്റേ ഭര്‍ത്താവിന് ദാനം ചെയ്യുക എന്ന സാധ്യത കണ്ടെത്തിയത്. തുടര്‍ന്ന് 5 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ  ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. 

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധവ്

ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിയുന്നു! 10 ലക്ഷം കോടിയിലേറെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

ലൗ ജിഹാദ് പരാമര്‍ശം: പിസി ജോര്‍ജിനെതിരെ ഇന്ന് കേസെടുത്തേക്കും

പ്രവാസി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരാണോ നിങ്ങള്‍? ഈ സര്‍ട്ടിഫിക്കറ്റ് ഉടന്‍ സമര്‍പ്പിക്കുക

വിഴിഞ്ഞം മുന്നോട്ട്; രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു

അടുത്ത ലേഖനം
Show comments