മയക്കുമരുന്നു കേസ്: നടിയുടെ മാനേജര്‍ വലയില്‍, പ്രമുഖരുടെ മുഖംമൂടികള്‍ അഴിഞ്ഞ് വീഴും !

മയക്കുമരുന്നു കേസ്: നടിയുടെ മാനേജര്‍ പിടിയില്‍

Webdunia
ചൊവ്വ, 25 ജൂലൈ 2017 (13:43 IST)
മയക്ക് മരുന്ന് കേസ് പ്രമുഖ നടന്മാരും നടിമാരും നിര്‍മ്മാതാക്കളും അടക്കമുള്ളവര്‍ കേസില്‍ സംശയത്തിന്റെ നിഴലിലാണ്. കേസില്‍ പ്രമുഖ താരങ്ങള്‍ അടക്കം അഴിയെണ്ണാനാണ് സാധ്യത. മയ്ക്കുമരുന്ന് കേസില്‍ ചാര്‍മിയോട് ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് അയച്ചിട്ടുണ്ട്. അതിനിടെ കേസിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന ഒരാള്‍ പൊലീസ് പിടിയിലായിലാകുന്നത്.  
 
പ്രമുഖ നടിയുടെ മാനേജര്‍ ആണ് പിടിയിലായിരിക്കുന്നു. പല പ്രമുഖരിലേക്കും വെളിച്ചം വീശുന്ന കണ്ണിയാണ് ഇയാളെന്നാണ് പൊലീസ് സംശയിക്കപ്പെടുന്നത്. തെലുങ്കിലേയും തമിഴിലേയും തിരക്കുള്ള താരം കാജല്‍ അഗര്‍വാളിന്റെ മാനേജര്‍ റോണിയെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത് കേസിലെ നിര്‍ണായക വഴിത്തിരിവായി. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മയക്ക് മരുന്ന് പാക്കറ്റുകളും കണ്ടെടുത്തിട്ടുണ്ട്.
 
റോണിയെ ചോദ്യം ചെയ്യുന്നതില്‍ നിന്നും ഈ മാഫിയയില്‍ കണ്ണികളായ പല പ്രമുഖരുടേയും പേരുകള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംശയിക്കുന്നവരുടെ പട്ടികയില്‍ ഉള്ളവരുടെ ഫോണ്‍ രേഖകള്‍ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

അടുത്ത ലേഖനം
Show comments