മാംസം കഴിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു: മഹാരാഷ്ട്രയില്‍ യുവതി ആത്മഹത്യ ചെയ്തു

മാംസം കഴിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിന് യുവതി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പാലഗട്ട് ജില്ലയിലാണ് മാംസം കഴിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്ന കാരണത്താല്‍ 22കാരിയായ പൂജ ലുകാം ആത്മഹത്യ ചെയ്തത്.

Webdunia
ബുധന്‍, 27 ഏപ്രില്‍ 2016 (18:47 IST)
മാംസം കഴിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിന് യുവതി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പാലഗട്ട് ജില്ലയിലാണ് മാംസം കഴിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്ന കാരണത്താല്‍ 22കാരിയായ പൂജ ലുകാം ആത്മഹത്യ ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് പൂജയുടെ ഭര്‍ത്താവ് ധര്‍മ്മേഷ് ലുകാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 
 
മാസാഹാരം കഴിക്കാത്തതുകൊണ്ട് ധര്‍മ്മേഷ് സ്ഥിരമായി പൂജയെ ഉപദ്രവിക്കാറുണ്ടായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇയാള്‍ പൂജയെ മാസം കഴിക്കാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ വെജിറ്റേറിയനായ പൂജ അതിന് വഴങ്ങിയില്ല.
 
ഇതേത്തുടര്‍ന്ന് ധര്‍മ്മേഷ് പൂജയെ ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. ധര്‍മ്മേഷിനെതിരെ സുഹൃത്തുക്കളും പൊലീസില്‍ മൊഴി നല്‍‌കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേന്ദ്ര തിട്ടൂരത്തിനു വഴങ്ങില്ല; പ്രദര്‍ശനാനുമതി നിഷേധിച്ച സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി

ബിജെപി ഏറെ നേട്ടം പ്രതീക്ഷിച്ചത് തൃശൂരിൽ സുരേഷ് ഗോപി ക്യാമ്പ് ചെയ്തിട്ടും ഫലമില്ല

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥി ഭാവന

നിയമസഭാ തിരഞ്ഞെടുപ്പില്‍ അനായാസ വിജയം ഉറപ്പില്ല, മുന്നണി വിപുലീകരിക്കണം; എല്‍ഡിഎഫ് ഘടകകക്ഷികളെ ക്ഷണിച്ച് കോണ്‍ഗ്രസ്

എസ്ഐആർ : കേരളത്തിൽ 25 ലക്ഷം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തേക്ക്, സംശയം ഉന്നയിച്ച് രാഷ്ട്രീയ കക്ഷികൾ

അടുത്ത ലേഖനം
Show comments