മൊബൈയില്‍ വഴി പ്രണയം വിവാഹത്തിലെത്തി; 200 പേര്‍ക്ക് സദ്യ ഒരുക്കി വധുവിന്റെ ആള്‍ക്കാര്‍ കാത്തിരിക്കുമ്പോള്‍ വരന്‍ വീട്ടില്‍ കിടന്ന് നല്ല ഉറക്കം

മൊബൈയില്‍ വഴി പ്രണയം വിവാഹത്തിലെത്തി; പന്തലില്‍ വധുകാത്തിരിക്കുമ്പോള്‍ വരന്‍ വീട്ടില്‍ കിടന്ന് നല്ല ഉറക്കം

Webdunia
വെള്ളി, 12 മെയ് 2017 (12:24 IST)
യുവതിയെ പ്രേമിച്ച് അത് വിവാഹം വരെ എത്തി. എന്നാല്‍ വിവാഹദിവസം മുഹൂര്‍ത്തത്തില്‍ വധു പന്തലില്‍ കാത്തിരിക്കെ വരന്‍ വീട്ടില്‍ കിടന്ന് നല്ല ഉറക്കം. 200 പേര്‍ക്ക് സദ്യ ഒരുക്കി വധുവിന്റെ ആള്‍ക്കാര്‍ കാത്തിരിക്കുമ്പോള്‍ സമയം കഴിഞ്ഞും വരനെ കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോളാണ് അറിഞ്ഞത് വരന്‍ കല്യാണത്തില്‍ നിന്ന് പിന്മാറിയെന്ന്. 
 
തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. യുവാവിനെതിരെ പൊലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു. മൊബൈല്‍ വഴിയാണ് ഇരുവരും പ്രണയത്തിലായത്. കിനാത്തില്‍ തോട്ടുകരയിലെ എവി ഷിജുവും സമീപ പ്രദേശത്തെ യുവതിയും തമ്മിലുള്ള വിവാഹമാണ് ഇത്തരത്തില്‍ മുടങ്ങിയത്. വരനെ കാണാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ചെത്തിയപ്പോള്‍ വരന്‍ നല്ല ഉറക്കത്തിലാണെന്ന് മനസിലായത്.പൊലീസ് വരനെ വിളിച്ചുണര്‍ത്തി ചര്‍ച്ച നടത്തിയെങ്കിലും വിവാഹത്തിന് സമ്മതമല്ലെന്ന നിലപാടിലായിരുന്നു കുടുംബം.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഇല്ല; ഇന്ത്യ ഒമാനുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു

എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments