Webdunia - Bharat's app for daily news and videos

Install App

മോദിയുടെ ചായകുടിച്ചവര്‍ക്കും ബിരുദത്തിന് ഒപ്പം പഠിച്ചവര്‍ക്കും 2 ലക്ഷം രൂപ നല്‍കുമെന്ന് ദിഗ്‌വിജയ് സിംഗ്!

മോദിയുണ്ടാക്കിയ ചായ ആരെങ്കിലും കുടിച്ചിട്ടുണ്ടോ? എങ്കില്‍ 2 ലക്ഷം സമ്മാനം: ദിഗ്‌വിജയ് സിംഗ്

Webdunia
ശനി, 18 ജൂണ്‍ 2016 (09:39 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിരുദ കോഴ്സിന് പഠിച്ചവര്‍ക്കും മോദി ചായവില്‍പ്പനക്കാരനാ‍യിരുന്ന സമയത്ത് അദ്ദേഹം ഉണ്ടാക്കിയ ചായ കുടിച്ചിട്ടുള്ളവര്‍ക്കും രണ്ടുലക്ഷം രൂപ നല്‍കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്‍റെ പരിഹാസം. അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് രണ്ടുലക്ഷം രൂപ നല്‍കാനാണ് തീരുമാനമെന്നാണ് സിംഗ് പറഞ്ഞത്.
 
കളവ് പറയാനാണ് മോദിക്ക് കുട്ടിക്കാലംമുതല്‍ ആര്‍എസ്എസ് പരിശീലനം നല്‍കിയത്. ഒരാള്‍ക്ക് വിദ്യാഭ്യാസം കുറവാണ് എന്നത് ഒരു പ്രശ്നമൊന്നുമല്ല. മോദി മുമ്പു പറഞ്ഞിരുന്നത് മെട്രിക്കുലേഷന്‍ വരെയേ പഠിച്ചിട്ടുള്ളൂ എന്നാണ്. ഇപ്പോള്‍ അവകാശപ്പെടുന്നതാകട്ടെ ബിരുദധാരി എന്നും - ദിഗ്‌വിജയ് സിംഗ് പറഞ്ഞു.
 
ചായ് കി ചര്‍ച്ച എന്ന പേരില്‍ സംഘടിപ്പിച്ച കര്‍ഷക റാലിയില്‍ പ്രസംഗിക്കുകയായിരുന്നു ദിഗ്‌വിജയ് സിംഗ്. 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

Maran family legal battle: സൺ ടിവി കുടുംബത്തിൽ തമ്മിൽ തല്ല്, ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തു, കലാനിധി മാരനെതിരെ ദയാനിധിയുടെ വക്കീൽ നോട്ടീസ്

ബിഹാറിന് മുകളിലായി ന്യുനമര്‍ദ്ദം; വരുന്ന ഏഴുദിവസം കേരളത്തില്‍ മഴയ്ക്ക് സാധ്യത

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

അടുത്ത ലേഖനം
Show comments