മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണം: ഗൂഗിളിനെതിരെ കേസ്

മോദിയെ അപകീര്‍ത്തിപ്പെടുത്തി: ഗൂഗിളിനെതിരെ കേസ്

Webdunia
വെള്ളി, 12 മെയ് 2017 (14:41 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണം ഗൂഗിളിനെതിരെ ഐടി നിയമപ്രകാരം കേസ്. അഭിഭാഷകനായ നന്ദ് കിഷോറാണ് ഗുഗിളിനെതിരെ പരാതി കൊടുത്തിയത്. മോദിയെ കുറിച്ച് ഗൂഗിളില്‍ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പരാമര്‍ശിച്ചത് കൊണ്ടാണ് കേസെടുത്തതെന്നാണ് അദ്ദേഹം പറയുന്നത്.
 
2015ല്‍ ഇത്തരത്തില്‍ ഗൂഗിളില്‍ മോദിയെ സെര്‍ച്ച് ചെയ്യുമ്പോള്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ കണ്ടതിനെ തുടര്‍ന്ന് കേസ് എടുത്തിരുന്നു. അത് പോലെ ഒരു സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Gandhi: ലോക്‌സഭയില്‍ സുപ്രധാന ബില്ലില്‍ ചര്‍ച്ച; പ്രതിപക്ഷ നേതാവ് ജര്‍മനിയില്‍, വിമര്‍ശനം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് 26നും 27നും നടക്കും

പഴയ കാറുകള്‍ക്ക് ഇന്നു മുതല്‍ ഡല്‍ഹിയില്‍ പ്രവേശനമില്ല; മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഇന്ധനവും നല്‍കില്ല

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: പത്മകുമാറിന്റെയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും ജാമ്യ അപേക്ഷ ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും

പുതിയ കേന്ദ്ര ബില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കടുത്ത പ്രതിസന്ധിയാകും: മന്ത്രി ആര്‍ ബിന്ദു

അടുത്ത ലേഖനം
Show comments