Webdunia - Bharat's app for daily news and videos

Install App

യുവതിക്കെതിരെ ലൈംഗികാതിക്രമം; ഗായകന്‍ അറസ്റ്റില്‍

ലൈംഗികാതിക്രമം ബോളിവുഡ് ഗായകന്‍ അറസ്റ്റില്‍

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (10:37 IST)
യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ബോളിവുഡ് യുവ ഗായകന്‍ യാഷ് വഡാലി അറസ്റ്റില്‍. മുബൈ സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് വഡാലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. 
 
മുബൈയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടിക്കെത്തിയതായിരുന്നു യുവതിയും വഡാലിയും. ഇതിനിടയില്‍ പാട്ടു പാടുന്നതിനെ ചൊല്ലി യുവതിയും വഡാലിയും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍ വഡാലി യുവതിയുടെ വസ്ത്രത്തിന്റെ കോളറില്‍ കയറിപ്പിടിക്കുകയായിരുന്നു. ഇത് കൂടാതെ യുവതിയെ അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്റെ കാലത്ത് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളു, കോട്ടങ്ങളില്ല: കെ സുധാകരന്‍

ദിവ്യ എസ് അയ്യര്‍ക്കെതിരെ വിജിലന്‍സിനും കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തിനും പരാതി നല്‍കി കെഎം ഷാജഹാന്‍

കെപിസിസി അധ്യക്ഷനാക്കാത്തതില്‍ കൊടിക്കുന്നില്‍ സുരേഷിനു അതൃപ്തി

ഷാഫി വടകരയില്‍ കാലുകുത്തിയപ്പോള്‍ മുകളിലേക്ക് പോയി, ഞാന്‍ താഴേക്കും; കുത്തി മുരളീധരന്‍

ലഷ്‌കര്‍ ഭീകരന്‍ അബ്ദുല്‍ റൗഫിന്റെ സംസ്‌കാരത്തില്‍ പങ്കെടുത്ത പാകിസ്ഥാന്‍ അധികൃതരുടെ വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യ

അടുത്ത ലേഖനം
Show comments