Webdunia - Bharat's app for daily news and videos

Install App

വാഹനാപകടം: പ്രമുഖ സീരിയൽ താരങ്ങൾക്ക് ദാരുണാന്ത്യം - അപകടത്തില്‍ ദുരൂഹതയെന്ന് പൊലീസ്

പ്രമുഖ സീരിയൽ താരങ്ങൾ കാറപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു

Webdunia
ഞായര്‍, 20 ഓഗസ്റ്റ് 2017 (13:05 IST)
പ്രമുഖ സീരിയൽ താരങ്ങൾ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഷൂട്ടിംഗ് കഴിഞ്ഞ് ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് വരുകയായിരുന്ന പ്രശസ്ത സീരിയല്‍ താരങ്ങളായ ഗഗന്‍ കാങ്ങ് (38), അരിജിത്ത് ലവാനിയ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും അപകടത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
 
അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ഇവരുടെ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ താരങ്ങളുടെ ഫിയറ്റ് ലിനിയ കാർ പൂർണ്ണമായും തകർന്നു. ഗഗൻ കാംങാണ് വാഹനം ഓടിച്ചിരുന്നത്. അപകടം നടക്കുമ്പോൾ താരങ്ങൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാര്‍ട്ടിയിലുമില്ല, പാര്‍ലമെന്ററി പാര്‍ട്ടിയിലുമില്ല; മാങ്കൂട്ടത്തിലിനെ തള്ളി വീണ്ടും സതീശന്‍

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

ലുലു ഗ്രൂപ്പ് പിന്നിൽ, യൂസഫലിയെ പിന്നിലാക്കി ജോയ് ആലുക്കാസ് മലയാളികളിൽ ഏറ്റവും സമ്പന്നൻ, ഫോബ്സ് സമ്പന്നപട്ടിക പുറത്ത്

Suresh Gopi: 'അതൊന്നും എംപിയുടെ ജോലിയല്ല'; അപേക്ഷയുമായി വന്ന വൃദ്ധനോട് സുരേഷ് ഗോപി (വീഡിയോ)

അഷ്ടമിരോഹിണി ഞായറാഴ്ച: ഗുരുവായൂരിൽ 40,000 പേർക്കുള്ള സദ്യ ഒരുക്കും, നടക്കുന്നത് 200ലേറെ കല്യാണങ്ങൾ

അടുത്ത ലേഖനം
Show comments