Webdunia - Bharat's app for daily news and videos

Install App

ഹോണടിച്ചാല്‍ 2,000 രൂപ പിഴ; ഡ്രൈവര്‍മാരെ കുടുക്കാന്‍ പുതിയ നിയമവുമായി സര്‍ക്കാര്‍

ഹോണടിച്ചാല്‍ 2,000 രൂപ പിഴ; ഡ്രൈവര്‍മാര്‍ക്ക് എട്ടിന്റെ പണിയുമായി സര്‍ക്കാര്‍

Webdunia
വെള്ളി, 30 ജൂണ്‍ 2017 (12:24 IST)
ആവശ്യമില്ലാതെ ഹോണ്‍ മുഴക്കി ശബ്ദമലിനീകരണമുണ്ടാക്കുന്ന ഡ്രൈവര്‍മാരില്‍ നിന്നും വന്‍ പിഴ ഈടാക്കാന്‍ മഹാരാഷ്ട്രയില്‍ പുതിയ നിയമം വരുന്നു.  2,000 രൂപ പിഴയാടാക്കാനുള്ള നിയമമാണ് മഹാരാഷ്ട്ര നിയമസഭ പാസാക്കിയത്. 
 
ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് മഹാരാഷ്ട്ര അഡ്വ. ജനറല്‍ അഷുതോഷ് കുംഭകോണി ഹൈക്കോടതിയെ അറിയിച്ചു. ശബ്ദമലിനീകരണത്തിനെതിരായുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 
 
ഗണേശോത്സവ്, നവരാത്രി ഉത്സവം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ ശബ്ദമലിനീകരണം വളരെ ഉയര്‍ന്ന തോതിലാണെന്ന് പരാതിക്കാര്‍ പറയുന്നു. ഇതുമായി സംബന്ധിച്ചാണ് ഇത്തരം നിയമം കൊണ്ടുവരുന്നത്. ഈ വിഷയത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

Manmohan Singh Passes Away: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്

തൃശ്ശൂരില്‍ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 30 പവന്‍ സ്വര്‍ണം

മണ്ഡലകാലത്തിന് സമാപ്തി; ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 38 പേരെ സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments