‘ക്വിറ്റ് ഇന്ത്യാ സമരം പോലുള്ള ചരിത്ര സമരങ്ങളെക്കുറിച്ച് യുവതലമുറ അറിഞ്ഞിരിക്കണം’ - മോദിയുടെ പോസ്റ്റിന് ചുട്ട മറുപടി

ക്വിറ്റിന്ത്യാ സമരത്തെക്കുറിച്ചുള്ള നരേന്ദ്രമോദിയുടെ ട്വീറ്റിന് തകര്‍പ്പന്‍ മറുപടി !

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (11:49 IST)
ക്വിറ്റ് ഇന്ത്യാ സമരം പോലുള്ള ചരിത്ര സമരങ്ങളെക്കുറിച്ച് യുവതലമുറ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന മോദിയുടെ പോസ്റ്റിന് ചുട്ട മറുപടിയുമായി മന്‍‌മോഹന്‍ സിങിന്റെ അക്കൌണ്ട്. ചരിത്ര പ്രാധാന്യമുള്ള ഇത്തരം സമരങ്ങളില്‍ ആര്‍ എസ് എസിന് യാതൊരു റോളും ഉണ്ടായിരുന്നില്ലെന്ന് യുവതലമുറ അറിഞ്ഞിരിക്കേണ്ടതാണെന്നാണ് മന്‍മോഹന്‍ സിങ്ങിന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നുള്ള മറുപടി.
 
മുന്‍ പ്രധാനമന്ത്രിയുടെ പേരിലുള്ള ഈ അക്കൌണ്ടില്‍ നിന്നും ഇതിന് മുന്‍പും ഉരുളയ്ക്ക് ഉപ്പേരി കണക്കിനുള്ള മറുപടികള്‍ വന്നിരുന്നു. മോദിയുടെ പോസ്റ്റിന് വന്ന ഈ മറുപടി സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുകയാണ്. ഈ രണ്ട് പോസ്റ്റുകളുടെയും സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

പരാതിക്കാരിയുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പ്രോസിക്യൂഷന്‍ കോടതിയില്‍

തിരുവനന്തപുരത്തെ കെഎസ്എഫ്ഡിസി തിയേറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, അന്വേഷണം ആരംഭിച്ച് സൈബർ സെൽ

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

അടുത്ത ലേഖനം
Show comments