‘ഗുഡ് ടച്ചും ബാഡ് ടച്ചും’ പഠിച്ചപ്പോള്‍ 12 കാരി പീഡന വിവരം വെളിപ്പെടുത്തി !

സ്പര്‍ശനവ്യത്യാസം പഠിച്ച് കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തി !

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (09:00 IST)
സ്‌കൂളില്‍ സ്പര്‍ശനവ്യത്യാസം പഠിച്ച് കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി കൂട്ടുകാരിയോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. തന്നെ ഏഴ് വര്‍ഷമായി പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന വാര്‍ത്തയാണ് സ്‌കൂളിലെ കൗണ്‍സിലിങ്ങിനുശേഷം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
 
ഹരിയാനയിലെ ബാജ്ഗരയിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്. കൗണ്‍സിലിങ്ങിന് ശേഷം കൂട്ടുകാരിയോടാണ് പെണ്‍കുട്ടി ഈ പീഡന വിവരങ്ങള്‍ പങ്കുവെച്ചത്. തന്നെ പീഡിപ്പിക്കുന്ന അച്ഛന്‍ എതിര്‍ക്കുമ്പോള്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കിരുന്നതായും കുട്ടി വെളിപ്പെടുത്തിയത്.
 
സംഭവമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെതിരെ ബാജ്ഗര പൊലീസ് ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മകളെ അഞ്ചുവയസ്സുള്ളപ്പോള്‍ മുതല്‍ പിതാവ് പീഡിപ്പിക്കുകയാണെന്ന് സാമൂഹികപ്രവര്‍ത്തക പ്രതിഭാ ദീപക് മഹേശ്വരി പറഞ്ഞു. ഡനത്തെക്കുറിച്ച് അറിഞ്ഞിട്ടും കുട്ടിയുടെ അമ്മ മൗനം പാലിക്കുകയായിരുന്നെന്നും മഹേശ്വരി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

'നിങ്ങള്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു'; എസ്‌ഐടിക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് എ പത്മകുമാര്‍

എന്റെ അമ്മ ഇന്ത്യയിലാണുള്ളത്. അവര്‍ക്ക് തൊടാന്‍ പോലും പറ്റില്ല: ഷെയ്ഖ് ഹസീനയുടെ മകന്‍

അടുത്ത ലേഖനം
Show comments