‘മോദിയുടെ ഇഷ്ടം മാത്രമാണ് ഈ കാര്യത്തില്‍ നടക്കുന്നത്’; വെളിപെടുത്തലുമായി ബോളിവുഡ് നടി

മോദിയെ വിമര്‍ശിച്ച് ഹോട്ട് നായിക രംഗത്ത്

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (10:58 IST)
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജി‌എസ്‌ടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന ബിജെപി നയങ്ങള്‍ക്കെതിരെ ഹോട്ട് നായിക രാഖി സാവന്ത് രംഗത്ത് വന്നിരിക്കുകയാണ്. ഒരു കാലത്ത് മോദിയുടെ കടുത്ത ആരാധികയായിരുന്ന സാവന്താണ് ഇപ്പോള്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുന്നത്.
 
മോദിയുടെ ഇഷ്ടം മാത്രമാണ് രാജ്യത്ത് നടക്കുന്നത്. മറ്റുള്ളവര്‍ക്ക് ഇന്ത്യയില്‍ യാതൊരു പ്രസക്തിയുമില്ലെന്നും രാഖി സാവന്ത് ആഞ്ഞടിക്കുന്നു. രാജ്യത്തെ എങ്ങോട്ടാണ് അദ്ദേഹം നയിക്കുന്നതെന്ന കാര്യത്തില്‍ തനിക്ക് വ്യക്തതയില്ലെന്നും രാഖി കൂട്ടിച്ചേര്‍ത്തു.
 
നരേന്ദ്രമോദി അധികാരത്തിലെത്തിയ കാലം മുതല്‍ കടുത്ത മോദി ആരാധികയായിരുന്നു രാഖി സാവന്ത്. മോദിയുടെ ചിത്രം ധരിച്ച ടീ ഷര്‍ട്ട് ധരിച്ച് വാര്‍ത്ത സൃഷ്ടിച്ച അതേ രാഖി സാവന്താണ് ഇപ്പോള്‍ നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയത് എന്നതും ശ്രദ്ധേയമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

'കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 19 സിനിമകളും പ്രദര്‍ശിപ്പിക്കും'; ഐഎഫ്എഫ്‌കെ പ്രതിസന്ധിയില്‍ ഇടപെട്ട് മന്ത്രി സജി ചെറിയാന്‍

ക്ലാസ്സ് മുറിയിലിരുന്ന് മദ്യപിച്ച ആറ് പെണ്‍കുട്ടികളെ സസ്പെന്‍ഡ് ചെയ്തു, അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

മുന്‍ ബിഗ് ബോസ് താരവും പ്രശസ്ത യൂട്യൂബറുമായ ബ്ലെസ്ലി ഓണ്‍ലൈന്‍ തട്ടിപ്പിന് അറസ്റ്റില്‍

വിജയാഘോഷത്തിൽ മുസ്ലീം സ്ത്രീ - പുരുഷ സങ്കലനം വേണ്ട, ആഘോഷം മതപരമായ ചട്ടക്കൂട്ടിൽ ഒതുങ്ങണം: നാസർ ഫൈസി

കെഎസ്ആർടിസി ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോർഡ്, 10 കോടി ക്ലബിൽ

അടുത്ത ലേഖനം
Show comments