‘ശുചിത്വം അടിച്ചേല്‍പ്പിക്കേണ്ടതല്ല, എങ്കിലും രാജ്യത്തിനായി ഞാനും ഒത്തുചേരാം‘: മോദിക്ക് മറുപടി കത്തുമായി മമ്മൂട്ടി

ഞാനുമുണ്ട്, ഒപ്പം: മോദിയോട് മമ്മൂട്ടി

Webdunia
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (07:33 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്തിനു മറുപടി കത്തുമായി മഹാനടന്‍ മമ്മൂട്ടി. മോദിയുടെ ‘സ്വച്ഛതാ ഹി സേവ‘ പരിപാടിയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ശുചിത്വം അടിച്ചേല്‍പിക്കേണ്ടതല്ല എങ്കിലും രാജ്യത്തെ ശുചിയാക്കുന്നതില്‍ താങ്കളുടെ ലക്ഷ്യത്തിനൊപ്പം നില്‍ക്കുന്നുവെന്ന് മമ്മൂട്ടി കുറിച്ചു.  
 
‘താങ്കളുടെ വ്യക്തിപരമായ ക്ഷണം സ്വീകരിക്കുന്നു, ഇഹ് ഒരു ബഹുമതിയായി കാണുന്നു. അച്ചടക്കം പോലെ അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല ശുചിത്വം. അത് ഉള്ളില്‍ നിന്നും ആരംഭിക്കേണ്ടതാണ്. എങ്കിലും നമ്മുടെ രാജ്യം കൂടുതല്‍ ശുചിത്വമുള്ളതാക്കാന്‍ നിയമങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള, ആ ദിശയിലുള്ള താങ്കളുടെ നീക്കങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നു. ‘ - മമ്മൂട്ടി
 
  

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

അടുത്ത ലേഖനം
Show comments