Webdunia - Bharat's app for daily news and videos

Install App

വിദ്യാവിജയത്തിനാണ്‌ സരസ്വതി

Webdunia
KBJKBJ
പ്രാര്‍ത്ഥനാനിര്‍ഭരമായ നവരാത്രി ദിനങ്ങള്‍ അവയുടെ സമാപനത്തിലേക്ക്‌ അടുക്കുകയാണ്‌. കൃത്യമായ ചിട്ടവട്ടങ്ങളോടെയാണ്‌ നവരാത്രി ദിനങ്ങളില്‍ നവരാത്രി പൂജ നടത്തുന്നത്‌. നവരാത്രി ദിനങ്ങളില്‍ കുളിച്ച്‌ ശുദ്ധിയോടെ ദേവീനാമം ഉരുവിടുക എന്നത്‌ വളരെ പ്രധാനമാണ്‌.

ദൈവചിന്ത മാത്രം മനസില്‍ നിറയുന്നതിനും മനസിന്‌ ഏകാഗ്രത ലഭിക്കുന്നതിനും പ്രണവമന്ത്രമായ ഓം ഉരുവിടുന്നത്‌ നല്ലതാണ്‌. നവരാത്രി ദിനങ്ങളില്‍ മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണം. അരിയാഹാരം ഒഴിവാക്കി ഗോതമ്പോ പഴവര്‍ഗ്ഗങ്ങളോ ഭക്ഷിക്കുന്നതും നല്ലതാണ്‌.

നവരാത്രി വ്രതത്തിന്‌ ഒപ്പം ഇത്തരം പ്രാര്‍ത്ഥനകള്‍ കൂടിയാകുമ്പോള്‍ മനസിന്‌ ശക്തി കൂടും. ദേവിമഹാത്മ്യം, ലളിത സഹസ്രനാമം എന്നിവ ജപിക്കുന്നതും നല്ലതാണ്‌.

വിദ്യാവിജയത്തിനാണ്‌ സരസ്വതി പൂജ നടത്തുന്നത്‌. പ്രത്യേകമായി പത്മം വിരച്ച്‌ അതില്‍ ദേവിയെ ആവാഹിച്ച്‌ പുഷ്പാഞ്ജലി ചെയ്യുന്ന ഈ പൂജ ഒരു ദിവസം മാത്രമോ ഒമ്പത്‌ ദിവസങ്ങളിലോ ചെയ്യാവുന്നതാണ്‌.

ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ ഭദ്രകാളി പൂജ നടത്താവുന്നതാണ്‌. രോഗശാന്തിക്കും ശത്രദോഷംമാറുന്നതിനും ഭയം മാറുന്നതിനും ഭദ്രകാളി പൂജ നല്ലതാണ്‌. കന്യാപൂജ, സുമഗലിപൂജ, ദാമ്പത്യ പൂജ എന്നിവയും നവരാത്രി കാലഘട്ടത്തില്‍ ചെയ്യുന്ന പൂജകളാണ്‌.

വിദ്യയുടെ ഇരിപ്പിടമായ ദേവിയെ പ്രസാദിപ്പിക്കാനുള്ള അസുലഭ മുഹൂര്‍ത്തമാണ്‌ നവരാത്രി. നവരാത്രി പൂ‍ജയിലെ അനുഷ്ഠാനങ്ങള്‍ക്ക്‌ ഫലം കൂടുമെന്നാണ്‌ വിശ്വാസം.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളെ താരതമ്യം ചെയ്യരുത്, അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടും!

വണ്ണം കുറയ്ക്കാന്‍ ഇനി അഭ്യാസങ്ങള്‍ വേണ്ട! ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി

കുഴിനഖം പ്രശ്നക്കാരൻ തന്നെ, മാറാൻ ഇതാ ചില വഴികൾ

യാത്ര പോകാന്‍ വണ്ടിയില്‍ കയറിയാല്‍ ഛര്‍ദിക്കാന്‍ തോന്നുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

പേൻ ശല്യം മാറ്റാൻ ഇതാ ചില വഴികൾ

Show comments