Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാധുരിയുടെ രണ്ടാം വരവ്

മാധുരിയുടെ രണ്ടാം വരവ്
IFM
‘ഭാരതീയ സ്ത്രീത്വത്തിന്‍റെ പ്രതീകം’ എന്ന് പ്രശസ്ത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ പ്രകീര്‍ത്തിച്ച ബോളിവുഡിന്‍റെ താരറാണി മാധുരി ദീക്ഷിതിന്‍റെ മടങ്ങി വരവ് 2007ല്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ‘ആജാ നാച്ച് ലേ’ എന്ന യാഷ് രാജ് ചിത്രത്തിലൂടെയായിരുന്നു മാധുരിയുടെ തിരിച്ചു വരവ്.

webdunia
IFM
ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന മാധുരി സിനിമയിലും അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ഒരു നര്‍ത്തകിയുടെ വേഷത്തിലാണ് അഭിനയിച്ചത്. മാധുരി ഇനിയും ബോളിവുഡില്‍ സജീവ സാന്നിധ്യമാകുമെന്നാണ് സൂചന.

അഞ്ച് വര്‍ഷം വീട്ടമ്മയായി ജീവിച്ച ശേഷമാണ് മാധുരി സിനിമയിലേക്ക് തിരിച്ചെത്തിയത്. ‘ദേവദാസ് ആയിരുന്നു അവസാനം അഭിനയിച്ച ചിത്രം.

മനമിളക്കി മാധുരി തിരിച്ചെത്തി

ഹുസൈന് മാധുരി ‘മാനിയ’

Share this Story:

Follow Webdunia malayalam