Webdunia - Bharat's app for daily news and videos

Install App

അറുപത് കഴിഞ്ഞവരെ ജോലിയില്‍നിന്ന് പിരിച്ചുവിടില്ലെന്ന് സൌദി മന്ത്രാലയം

Webdunia
വെള്ളി, 7 ജൂണ്‍ 2013 (19:12 IST)
PRO
PRO
60 വയസ്സ് കഴിഞ്ഞവരെ ജോലിയില്‍ നിന്ന് പിരിച്ചയക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയത്തിന് ഉദ്ദേശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ തൊഴിലുടമ ഇത്തരം നിബന്ധന തൊഴില്‍ കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഇരുവരും തമ്മിലുള്ള ധാരണയുടെ ഭാഗമായി കാണുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു.

60 കഴിഞ്ഞ തൊഴിലാളി ജോലിയില്‍ തുടരാന്‍ യോഗ്യനാണെങ്കില്‍ തൊഴിലുടമയുടെ താല്‍പര്യം പരിഗണിച്ച് മന്ത്രാലയം വഴി മുടക്കില്ലെന്ന് തൊഴില്‍ മന്ത്രാലയത്തിലെ മാധ്യമവിഭാഗം മേധാവി അബ്ദുല്‍ അസീസ് അശ്ശംസാന്‍ പറഞ്ഞു. 60 തികഞ്ഞവരെ പിരിച്ചയക്കാന്‍ തൊഴിലുടമയോട് മന്ത്രാലയം നിര്‍ബന്ധിക്കില്ല.

സൗദിയില്‍ നിലവിലുള്ള 80 ലക്ഷം വിദേശികളില്‍ അഞ്ച് ലക്ഷവും 60 കഴിഞ്ഞവരാണ്. സ്വദേശികളെയും തൊഴില്‍ മന്ത്രാലയം പ്രത്യേക പരിഗണ നല്‍കിയ ബര്‍മ, പാലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയും ജോലിക്ക് നിയമിക്കാന്‍ മന്ത്രാലയം സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിരിച്ചയക്കുന്ന വിദേശികളില്‍ 60 തികഞ്ഞവരെ പരിഗണിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ല.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

ഭക്ഷണത്തിനു മുന്‍പ് പ്രമേഹ പരിശോധന നടത്തിയിട്ടുണ്ടോ? ഇത്രയേ വേണ്ടൂ !

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കോര്‍ട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും!

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

Show comments