Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ കപ്പല്‍ 'സമുദ്ര പ്രഹരി' മിനാ സല്‍മാന്‍ പോര്‍ട്ടില്‍

Webdunia
ബുധന്‍, 6 മാര്‍ച്ച് 2013 (12:18 IST)
PRO
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ മലിനീകരണ നിയന്ത്രണ കപ്പലായ 'സമുദ്ര പ്രഹരി' ബഹ്‌റൈനിലെ മിനാ സല്‍മാന്‍ പോര്‍ട്ടില്‍ നങ്കൂരമിട്ടു. തെക്കുകിഴക്കന്‍ ഏഷ്യയിലെ ആദ്യ മലിനീകരണ നിയന്ത്രണ കപ്പലായ സുമുദ്ര പ്രഹരിയില്‍ സമുദ്ര മലിനീകരണം കണ്ടെത്താനും തടയാനുള്ള അത്യാധുനിക സംവിധാനങ്ങളുണ്ട്.

കടലില്‍ എണ്ണ ചോര്‍ച്ചയാലുണ്ടാകുന്ന മലിനീകരണം തടയാനാണ് കപ്പല്‍ ഉപയോഗിക്കുന്നത്. കപ്പലുകള്‍ക്കൊഎണ്ണപ്പാടങ്ങള്‍ക്കൊ തീപിടിച്ചാല്‍ അണക്കാനുള്ള സംവിധാനവും ഇതിലുണ്ട്.

അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെയും ഒമാന്‍, ജപ്പാന്‍ രാജ്യങ്ങളുടെയും കോസ്റ്റ് ഗാര്‍ഡുമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മലിനീകരണ നിയന്ത്രണത്തിന് ധാരണാ പത്രത്തില്‍ ഒപ്പിട്ടുണ്ട്.

രാജ്യങ്ങളിലെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും കടല്‍ക്കൊള്ളക്കാരാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് "സമുദ്ര പ്രഹരി"യുടെ രാജ്യാന്തര യാത്രകള്‍.

വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികള്‍ക്ക് എത്ര ഡ്രൈ ഫ്രൂട്ട്സ് നല്‍കണം, കഴിക്കേണ്ട ശരിയായ രീതിയും സമയവും അറിയാം

ഹൃദയം പൂർണ ആരോഗ്യവാൻ ആണോ എന്നറിയാൻ പുഷ് അപ് എടുത്താൽ മതി!

അന്താരാഷ്ട്ര യോഗദിനം 2025 : ഗര്‍ഭിണികള്‍ക്കും യോഗ ചെയ്യാം, അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

തണുപ്പുസമയത്ത് എല്ലുകളില്‍ വേദനയോ, ഇതാണ് കാരണം

കശുവണ്ടിപ്പരിപ്പ് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ, ഈ തെറ്റിദ്ധാരണകള്‍ മാറ്റണം

Show comments