Webdunia - Bharat's app for daily news and videos

Install App

ഇസ് ലാഹി സെന്‍റര്‍ കുടുംബസംഗമം

Webdunia
തിങ്കള്‍, 19 ജൂലൈ 2010 (16:20 IST)
കുവൈത്ത് കേരള ഇസ് ലാഹി സെന്‍റര്‍ സാല്‍‌മിയ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഒരു കുടംബസംഗമം സംഘടിപ്പിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

കുവൈത്ത് സന്ദര്‍ശനത്തിനെത്തിയ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുറഹ്‌മാന്‍ അന്‍‌സാരി ജൂലൈ 20 ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് സാല്‍‌മിയ വലിയ ജംഇയ്യയ്ക്ക് സമീപത്തുള്ള ഇസ് ലാഹീ മദ്രസയിയില്‍ ‘നാം ലക്‍ഷ്യം മറക്കുന്നുവോ?’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.

വിശദവിവരങ്ങള്‍ക്ക് 66014181, 97200785 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളം കുടിക്കാൻ മറന്നു പോകുന്നവരോട്...

Pranayama: ജീവശക്തിയുടെ നിയന്ത്രണം-പ്രാണായാമം

കുട്ടികള്‍ക്ക് എത്ര ഡ്രൈ ഫ്രൂട്ട്സ് നല്‍കണം, കഴിക്കേണ്ട ശരിയായ രീതിയും സമയവും അറിയാം

ഹൃദയം പൂർണ ആരോഗ്യവാൻ ആണോ എന്നറിയാൻ പുഷ് അപ് എടുത്താൽ മതി!

International Yoga Day 2025 : ഗര്‍ഭിണികള്‍ക്കും യോഗ ചെയ്യാം, അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

Show comments