Webdunia - Bharat's app for daily news and videos

Install App

ഓസ്ട്രേലിയയില്‍ വീടിന് തീപിടിച്ച് മലയാളികളായ അമ്മയും മക്കളും മരിച്ചു

Webdunia
വെള്ളി, 1 ജൂണ്‍ 2012 (09:14 IST)
PRO
PRO
ഓസ്ട്രേലിയയില്‍ വീടിന് തീപിടിച്ച് മലയാളികളായ അമ്മയും മക്കളും മരിച്ചു.
കാഞ്ഞിരപ്പള്ളി മലയില്‍ ജോര്‍ജ്‌ ഫിലിപ്പിന്റെ ഭാര്യ അനിത (35) മക്കളായ മാത്യു, ഫിലിപ്പ്‌ എന്നിവരാണ്‌ മരിച്ചത്‌. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ ക്ലെയ്റ്റന്‍സൗത്തിലുള്ള ഇവരുടെ വീടിന് തീപിടിച്ചത്.

ഹീറ്ററില്‍ നിന്നുള്ള ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍‌വാസികള്‍ രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തീപിടുത്തത്തില്‍ വീട് പൂര്‍ണമായും കത്തി നശിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷമായി ജോര്‍ജ് ഫിലിപ്പും കുടുംബവും ക്ലെയ്റ്റന്‍സൗത്തില്‍ താമസിച്ച് വരികയായിരുന്നു. ഐടി കണ്‍സള്‍ട്ടന്റായ ജോര്‍ജ്‌ ഫിലിപ്പ് സ്വകാര്യ ആവിശ്യത്തിനായി നാട്ടിലേക്ക് പോയപ്പോളാണ് സംഭവം നടന്നത്.

വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികള്‍ക്ക് എത്ര ഡ്രൈ ഫ്രൂട്ട്സ് നല്‍കണം, കഴിക്കേണ്ട ശരിയായ രീതിയും സമയവും അറിയാം

ഹൃദയം പൂർണ ആരോഗ്യവാൻ ആണോ എന്നറിയാൻ പുഷ് അപ് എടുത്താൽ മതി!

അന്താരാഷ്ട്ര യോഗദിനം 2025 : ഗര്‍ഭിണികള്‍ക്കും യോഗ ചെയ്യാം, അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

തണുപ്പുസമയത്ത് എല്ലുകളില്‍ വേദനയോ, ഇതാണ് കാരണം

കശുവണ്ടിപ്പരിപ്പ് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ, ഈ തെറ്റിദ്ധാരണകള്‍ മാറ്റണം

Show comments