Webdunia - Bharat's app for daily news and videos

Install App

ഓസ്‌ട്രേലിയയില്‍ വീണ്ടും വംശീയാക്രമണം; ബിസിനസ് നിര്‍ത്തുമെന്ന് ഇന്ത്യന്‍ വ്യവസായി

Webdunia
ചൊവ്വ, 11 ജൂണ്‍ 2013 (20:06 IST)
PRO
ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരനു നേരെ വീണ്ടും വംശീയാക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. മെല്‍ബണിനു സമീപം ബല്ലാറട്ടില്‍ ബ്രിഡ്ജ് മാള്‍ എന്ന ഹോട്ടല്‍ നടത്തുന്ന ഹിമാംഷു ഗോയല്‍ (22) ആണ് ഒരു സംഘം യുവാക്കളുടെ ആക്രമണത്തിന് ഇരയായത്. രാത്രി ഹോട്ടല്‍ അടയ്ക്കാനൊരുങ്ങവേ ഗോയലിനെ സമീപിച്ച സംഘം മര്‍ദ്ദിക്കുകയും വംശീയ അധിക്ഷേപം നടത്തുകയുമായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗോയലിന്റെ മുഖത്ത് മുഖത്ത് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ബല്ലാറട്ട് പോലീസ് അന്വേഷണം ആരംഭിച്ചുവെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെന്നും പൊലീസ് അറിയിച്ചു. അക്രമികള്‍ക്കായി തെരച്ചില്‍ നടക്കുകയാണ്.

2008 ലാണ് ഓസ്‌ട്രേലിയയില്‍ എത്തിയ ഗോയല്‍ റെസ്റ്ററന്റ് ആരംഭിച്ചത്. തനിക്ക് മുന്‍പും തനിക്ക് വംശീയാക്രമണം നേരിട്ടിട്ടുണ്ടെന്ന് ഗോയല്‍ അറിയിച്ചു. ഇത്തരം അക്രമങ്ങള്‍ സഹിച്ച് ഇവിടെ നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും റെസ്റ്ററന്റ് വില്‍ക്കാന്‍ തീരുമാനിച്ചതായും ഗോയല്‍ പറഞ്ഞു.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

ഭക്ഷണത്തിനു മുന്‍പ് പ്രമേഹ പരിശോധന നടത്തിയിട്ടുണ്ടോ? ഇത്രയേ വേണ്ടൂ !

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കോര്‍ട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും!

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

Show comments