Webdunia - Bharat's app for daily news and videos

Install App

കുവൈറ്റില്‍ 8അക്ക മൊബൈല്‍ നമ്പര്‍

Webdunia
വെള്ളി, 19 സെപ്‌റ്റംബര്‍ 2008 (12:15 IST)
ഗള്‍ഫ് നാടുകളിലെ പ്രധാന രാജ്യങ്ങളില്‍ ഒന്നായ കുവൈറ്റുലെ മൊബൈല്‍ നമ്പറുകള്‍ വെള്ളിയാഴ്ച മുതല്‍ എട്ടക്കമാക്കുന്നു.

കുവൈറ്റിലെ പ്രധാന മൊബൈല്‍ കമ്പനികളില്‍ ഒന്നായ സൈന്‍ കമ്പനിയുടെ നമ്പരുകളുടെ തുടക്കത്തില്‍ 9 എന്നും , വതനിയയുടെ നമ്പറുകളുടെ തുടക്കത്തില്‍ 6 എന്നും അധികമായി ചേര്‍ക്കണം.

പുതിയ നമ്പറുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെങ്കില്‍ ഒരു മാസത്തേക്കു കൂടി നിലവിലുള്ള ഏഴക്ക നമ്പറുകളിലും കോള്‍ ലഭിക്കും എന്ന് അധികൃതര്‍ അറിയിച്ചു.

ഒക്ടോബര്‍ 17 മുതല്‍ എല്ലാ മൊബൈല്‍, ലാന്‍ഡ്‌ ഫോണ്‍ കണക്ഷനുകളിലും എട്ടക്ക നമ്പര്‍ പ്രാബല്യത്തിലാകും എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി ചോറ് ഒഴിവാക്കാം; പകരം കഴിക്കേണ്ടവ, തടി കുറയ്ക്കാം, രോഗങ്ങളും

എത്രകഴിച്ചിട്ടും വിശപ്പ് മാറുന്നില്ല; ഇതാണ് കാരണം

ഒരു കാല്‍ പുതപ്പിനു പുറത്ത് വയ്ക്കുന്നത് നന്നായി ഉറങ്ങാന്‍ സഹായിക്കുമോ? വിദഗ്ദ്ധരുടെ ഉത്തരം ഇങ്ങനെ

ഒരിക്കലും പലതരം ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

International Yoga Day 2025: ചിന്തകളെ തടയുകയാണ് യഥാര്‍ത്ഥത്തില്‍ യോഗയുടെ ലക്ഷ്യം!

Show comments