Webdunia - Bharat's app for daily news and videos

Install App

ജര്‍മ്മനിയില്‍ എടത്വാ മേള

Webdunia
ശനി, 22 ജൂണ്‍ 2013 (13:24 IST)
PRO
PRO
ജര്‍മ്മനിയില്‍ എങ്ങനെയാണ് എടത്വാ മേള നടക്കുന്നത്? എടത്വാ മേള നടക്കേണ്ടത് എടത്വായില്‍ അല്ലേ? എന്നാല്‍ ജര്‍മ്മനിയില്‍ എടത്വാ മേള നടക്കാന്‍ പോവുകയാണ്. ജര്‍മനിയിലുള്ള എടത്വാ സ്വദേശികളുടെ കൂട്ടായ്മയായണ് എടത്വാ മേള നടത്തുന്നത്.

ഇത് ജര്‍മ്മനിയിലെ ആദ്യത്തെ എടത്വാ മേള അല്ല. പതിനെട്ടാമത്തെ എടത്വാ മേള ഇത്തവണ നടക്കാന്‍ പോവുന്നത്. ജൂണ്‍ ഇരുപത്തിയൊന്‍പത്‌ ശനിയാഴ്ചയാണ് ജര്‍മ്മനിയില്‍ എടത്വാ മേള ആരംഭിക്കുന്നത്. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ഹാളില്‍ നടക്കുന്ന ദിവ്യബലിയോടുകൂടിയാണ് മേളക്കു തുടക്കമാവുക.

കേരളത്തിന്റെ തുടിപ്പും കുട്ടനാടിന്റെയും എടത്വായുടെയും മണ്ണിന്റെ തനതു സംസ്കാരത്തില്‍‌പ്പെട്ട കലാപരിപാടികളും മേളയിലുണ്ടാവും. ശിങ്കാരി മേളം, വഞ്ചിപ്പാട്ട്, നാടന്‍പ്പാട്ട്, തിരുവാതിര തുടങ്ങി പല പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മേളക്കായി ജര്‍മ്മനിയിലെ കൊളോണ്‍ പട്ടണത്തെ എടത്വാമയമാക്കുവാന്‍ ഒരുങ്ങുകയാണ് ഈ മറുനാടന്‍ മലയാളികള്‍.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

ഭക്ഷണത്തിനു മുന്‍പ് പ്രമേഹ പരിശോധന നടത്തിയിട്ടുണ്ടോ? ഇത്രയേ വേണ്ടൂ !

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കോര്‍ട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും!

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

Show comments