Webdunia - Bharat's app for daily news and videos

Install App

നിങ്ങള്‍ക്ക് ജീവിതം മടുത്തോ? ഇതാ രക്ഷയ്ക്ക് ‘മലയാളത്തിന്‍റെ ടോണി റോബിന്‍സ്’ !

Webdunia
തിങ്കള്‍, 29 ജൂണ്‍ 2015 (14:48 IST)
ഇന്ന് മലയാളികളുടെ ജീവിതം സംഘര്‍ഷഭരിതമാണ്. പ്രവാസി മലയാളികളുടെ കാര്യം പ്രത്യേകിച്ചും. ഈ പ്രതിസന്ധിയില്‍ സാധാരണ പ്രവാസിയെ സംബന്ധിച്ചിടത്തോളം ഒരു കൗണ്‍സിലറെ കാണുക എന്നത് ക്ലേശകരമാണ്. സമയക്കുറവും സാമ്പത്തിക പരാധീനതകളും തന്നെ കാരണം. ഈ ഒരു പരിതസ്ഥിതിയിലാണ് ഒ എച്ച് റഹ്മാന്‍ ആശ്വാസമായെത്തുന്നത്. 
 
രണ്ടര വര്‍ഷത്തോളമായി അദ്ദേഹം യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോകള്‍ കണ്ട് പലരും നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നു. ആത്മഹത്യ ചെയ്യാന്‍ വരെ തീരുമാനിച്ച വ്യക്തികള്‍, ഇരുപതു മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന അദ്ദേഹത്തിന്റെ വിവിധ വിഷയങ്ങളിലുള്ള വീഡിയോകള്‍ കണ്ട് തീരുമാനത്തില്‍ മാറ്റം വരുത്തുകയും ജീവിതത്തില്‍ പ്രതീക്ഷയുടെ പ്രകാശകിരണങ്ങള്‍ക്ക് രൂപം വന്ന ശേഷം സന്തോഷത്തോടെ റഹ്മാനെ വിളിക്കുകയും ചെയ്യുന്നു.  
 
നിരാശയിലാണ്ടവര്‍ക്ക് ജീവിത വിജയത്തിന് വേണ്ട പ്രേരണകള്‍ എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്ന് ഈ വീഡിയോകളിലൂടെ ആളുകള്‍ മനസ്സിലാക്കുന്നു. ദേഷ്യം എങ്ങിനെ നിയന്ത്രിക്കാം, പോസിറ്റീവ് ചിന്തയുടെ ശക്തി തുടങ്ങിയ സാധാരണ ജീവിതത്തില്‍ നാം അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ് ഇരുപതു മണിക്കൂറോളം നീണ്ടു നില്ക്കുന്ന ഈ വീഡിയോകളില്‍ നിന്നും സൗജന്യമായി ലഭിക്കുന്നത്.

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം നിങ്ങള്‍ക്കുണ്ടോ? ലക്ഷണങ്ങള്‍ എന്തൊക്കെ

സ്ത്രീക്കും പുരുഷനും ശരീരഭാര-ഉയര അനുപാതം വ്യത്യാസപ്പെട്ടിരിക്കുന്നു; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അറുപതിന് മുകളിലാണോ പ്രായം, നിങ്ങള്‍ക്ക് വേണ്ട രക്തസമ്മര്‍ദ്ദം എത്രയെന്നറിയാമോ

വിട്ടു മാറാത്ത രോഗങ്ങൾക്ക് പ്രതിവിധി ബെറീസ്

ഈ അഞ്ച് ഭക്ഷണങ്ങൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്ന് നിങ്ങൾക്കറിയാമോ?

Show comments