Webdunia - Bharat's app for daily news and videos

Install App

നിതാഖതിനെ തുടര്‍ന്ന് സൌദിയില്‍ വന്‍ തൊഴിലവസരങ്ങള്‍

Webdunia
വെള്ളി, 14 ജൂണ്‍ 2013 (21:08 IST)
PRO
PRO
നിതാഖാതിനെ തുടര്‍ന്നു സൗദി അറേബ്യയില്‍ മികച്ച തൊഴില്‍ അവസരങ്ങളുണ്ടെന്ന് നോര്‍ക്ക റൂട്‌സ് ജനറല്‍ മാനേജര്‍ സുഭാഷ് ജോണ്‍ മാത്യു.

തൊഴില്‍ നഷ്ടമായി മടങ്ങി വരുന്ന മലയാളികള്‍ക്കു സൗദി അറേബ്യയില്‍ തന്നെ പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും സൗദിയിലെ വലിയ തൊഴില്‍ ധാതാക്കളുമായി ഇതു സംബന്ധിച്ചു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്നും സുഭാഷ് ജോണ്‍ മാത്യു റിയാദില്‍ പറഞ്ഞു.

നോര്‍ക്കയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചു പുനരധിവാസത്തിനു ബൃഹത്തായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ മാസം തന്നെ കാബിനറ്റിന്റെ പരിഗണനക്കു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുഭാഷ് ജോണ്‍ മാത്യു അറിയിച്ചു.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇതൊക്കെയാണ് നിങ്ങളുടെ ജോലിയെങ്കില്‍ നിങ്ങള്‍ മാനസികാരോഗ്യത്തില്‍ ശ്രദ്ധിക്കണം!

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഏറ്റവും മികച്ച വ്യായാമങ്ങള്‍ ഇവയാണ്

പ്രതിരോധശേഷി കുറഞ്ഞവരില്‍ ഈ രോഗലക്ഷണങ്ങള്‍ കാണിക്കും

ഉറങ്ങാന്‍ പറ്റാത്തത് ചിലപ്പോള്‍ ഇന്‍സോംനിയ ആകും; വേണം ചികിത്സ

നിങ്ങള്‍ക്കറിയാമോ സിന്‍ഡ്രോം, ഡിസോര്‍ഡര്‍, രോഗം എന്നിവ തമ്മിലുള്ള വ്യത്യാസം

Show comments