Webdunia - Bharat's app for daily news and videos

Install App

നിതാഖാത്: 1000 പേര്‍ക്ക് ജോലി നല്‍കുമെന്ന് എം‌എ യൂസഫലി

Webdunia
വെള്ളി, 5 ജൂലൈ 2013 (13:12 IST)
PRO
നിതാഖാത് പദ്ധതി നടപ്പാക്കുന്നതു മൂലം സൌദിയില്‍ ജോലി നഷ്ടമാകുന്ന ആയിരം മലയാളികള്‍ക്ക് ലുലു ഗ്രൂപ്പ് ജോലി നല്‍കുമെന്ന് മനേജിംഗ് ഡയറക്ടര്‍ എം‌എ യൂസഫലി.

റമസാനു ശേഷം നിയമ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് യൂസഫലി പറഞ്ഞു. അന്‍പതു പേരെ ഇതിനോടകം റിക്രൂട്ട് ചെയ്ത് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. നിതാഖാത് മൂലം തിരിച്ചെത്തിയവര്‍ക്ക് ബോള്‍ഗാട്ടി പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ജോലിക്ക് മുനഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

നിതാഖാത് സമയ പരിധി നീട്ടിയ സൌദി ഭരണകൂടത്തിന് നന്ദിയും അദ്ദേഹം അറിയിച്ചു. ബോള്‍ഗാട്ടി പദ്ധതി വിജയിപ്പിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് പ്രവര്‍ത്തികണമെന്നും അദ്ദേഹം പറഞ്ഞു.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

ഭക്ഷണത്തിനു മുന്‍പ് പ്രമേഹ പരിശോധന നടത്തിയിട്ടുണ്ടോ? ഇത്രയേ വേണ്ടൂ !

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കോര്‍ട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും!

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

Show comments