Webdunia - Bharat's app for daily news and videos

Install App

പുതിയ വിസകള്‍ യോഗ്യരായ സ്വദേശികള്‍ ഇല്ലാത്തപക്ഷം

Webdunia
വ്യാഴം, 4 ജൂലൈ 2013 (17:15 IST)
PRO
വിസ നല്‍കുന്നതിന് മുന്‍പ് യോഗ്യരായ സ്വദേശികള്‍ ഉണ്ടോ എന്ന് വിശദമായ പരിശോധന നടത്തണമെന്ന് സൌദി ഡെപ്യൂട്ടി തൊഴില്‍ മന്ത്രി ഡോ:മുഫ്‌രിജ് അല്‍ ഹുഖ്ബാനി.

സ്ഥാപനങ്ങളും കമ്പനികളും നല്‍കുന്ന അപേക്ഷകളില്‍ വിസ അനുവദിക്കുന്നതിനു മുന്‍പ് യോഗ്യരായ സ്വദേശികള്‍ ഇല്ലാത്ത പക്ഷം മത്രമേ വിസ നല്‍കാന്‍ പാടുള്ളുവെന്നാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

ഇതിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയത്തിന്റെ ഇസ്തിഖ്ദാം വിഭാഗവും സിവില്‍ സര്‍വ്വിസിന്റെ ഭാഗവുമായ തവ്‌ളീഫ് വിഭാഗവും തമ്മില്‍ അടുത്ത മാസം ബന്ധിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

ഭക്ഷണത്തിനു മുന്‍പ് പ്രമേഹ പരിശോധന നടത്തിയിട്ടുണ്ടോ? ഇത്രയേ വേണ്ടൂ !

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കോര്‍ട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും!

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

Show comments