Webdunia - Bharat's app for daily news and videos

Install App

പ്രവാസികളേ, നിങ്ങളുടെ ഓണം എങ്ങനെ?

Webdunia
ശനി, 10 സെപ്‌റ്റംബര്‍ 2011 (19:57 IST)
PRO
ഒരു ഓണക്കാലം കൂടി കടന്നുപോകുകയാണ്. എല്ലാ ഓണവും മനോഹരമായ ചില ഓര്‍മ്മകള്‍ സമ്മാനിച്ചാണ് പോയിമറയുന്നത്. ഓണത്തേക്കുറിച്ച് ചില നല്ല നിമിഷങ്ങളെങ്കിലും ഓര്‍ക്കാനുണ്ടാവും ഓരോ മലയാളിക്കും. പ്രവാസികള്‍ക്ക് അത് ഗൃഹാതുരതയുടെ ആഘോഷം കൂടിയാണ്. നാട്ടില്‍ പൂക്കളമിടുന്നതും ഊഞ്ഞാലാടുന്നതും ഓണസദ്യയുണ്ണുന്നതും, ഓണക്കോടിയും തിരുവാതിരയും പുലികളിയുമെല്ലാം പ്രവാസി ദൂരെയിരുന്ന് മനസില്‍ കാണുന്നു.

ഓണക്കാലത്ത് നാട്ടിലെത്താനാവാത്തതിന്‍റെ നൊമ്പരം ഉള്ളിലൊതുക്കി പ്രവാസികള്‍ അവരവരുടെ ഇടങ്ങളില്‍ തീര്‍ച്ചയായും ഇത്തവണയും ഓണം ആഘോഷിച്ചിട്ടുണ്ടാകും. നമ്മുടെ നാട്ടിലെ കാശിത്തുമ്പയും കാക്കപ്പൂവും പിച്ചിയുമൊന്നും അവര്‍ക്ക് കിട്ടിയിട്ടുണ്ടാവില്ല. പക്ഷേ തങ്ങളാലാവും വിധം അവരും പൂക്കളമിട്ടിട്ടുണ്ടാകും. ഓണക്കോടിയുടുത്തിട്ടുണ്ടാവും. ഓണസദ്യയുണ്ടിട്ടുണ്ടാവും...

പ്രവാസികളേ, നിങ്ങള്‍ എങ്ങനെ ഓണം ആഘോഷിച്ചു? നിങ്ങളുടെ ഓണാഘോഷത്തിന്‍റെ അനുഭവങ്ങളും രസങ്ങളും മലയാളം വെബ്‌ദുനിയ വായനക്കാരുമായി പങ്കുവയ്ക്കാം. നിങ്ങളുടെ ഓണാഘോഷത്തിന്‍റെ വിശദാംശങ്ങളും ചിത്രങ്ങളും ഞങ്ങള്‍ക്കയയ്ക്കുക. പ്രവാസി സംഘടനകളുടെ ഓണാഘോഷ പരിപാടികളെക്കുറിച്ചുള്ള കുറിപ്പുകളും അയയ്ക്കാം. കുറിപ്പുകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് അയയ്ക്കണം. മികച്ച കുറിപ്പുകള്‍ മലയാളം വെബ്‌ദുനിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കും.

കുറിപ്പുകളും ചിത്രങ്ങളും bijukumar.g@webdunia.net എന്ന ഇ മെയില്‍ വിലാസത്തില്‍ മെയില്‍ ചെയ്യുക.

ഓണാശംസകളോടെ
ടീം വെബ്‌ദുനിയ

വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരിക്കലും പലതരം ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

International Yoga Day 2025: ചിന്തകളെ തടയുകയാണ് യഥാര്‍ത്ഥത്തില്‍ യോഗയുടെ ലക്ഷ്യം!

വെള്ളം കുടിക്കാൻ മറന്നു പോകുന്നവരോട്...

Pranayama: ജീവശക്തിയുടെ നിയന്ത്രണം-പ്രാണായാമം

കുട്ടികള്‍ക്ക് എത്ര ഡ്രൈ ഫ്രൂട്ട്സ് നല്‍കണം, കഴിക്കേണ്ട ശരിയായ രീതിയും സമയവും അറിയാം

Show comments