Webdunia - Bharat's app for daily news and videos

Install App

പ്രവാസികള്‍ നാട്ടിലേക്കെത്തിച്ചത് 4.77 ലക്ഷം കോടി രൂപ

Webdunia
വെള്ളി, 4 ഒക്‌ടോബര്‍ 2013 (13:02 IST)
PRO
വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ പണം നേടുന്ന രാജ്യങ്ങളില്‍ ഇന്ത്യ ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി. നടപ്പു വര്‍ഷത്തെ ആദ്യ ഒന്‍പതു മാസങ്ങളില്‍ വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്കയച്ചത് 7,100 കോടി (4.77 ലക്ഷം കോടി) ഡോളര്‍. ഇതോടെ വിദേശനാണ്യ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ.

ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്കാണിത്. 6,000 കോടി ഡോളറുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഫിലിപ്പീന്‍സ് (2,600 കോടി ഡോളര്‍ ), മെക്‌സികോ (2,200 കോടി ഡോളര്‍), നൈജീരിയ (2,100 കോടി ഡോളര്‍ ), ഈജിപ്ത് (2,000 കോടി ഡോളര്‍ ) എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ .

ആഗോള തലത്തിലെ പ്രവാസി പണമൊഴുക്ക് 2016ല്‍ 70,700 കോടി ഡോളറാകുമെന്ന്(44 ലക്ഷം കോടി രൂപ) ലോക ബാങ്ക് വിലയിരുത്തുന്നു.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

ഫംഗസിന്റെ ഉറവിടമാണ് തലയിണ; ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങള്‍ ഉറപ്പ്

ഉയര്‍ന്ന യൂറിക്കാസിഡ് ആണോ, വാഴയില നിങ്ങളെ സഹായിക്കും!

International Yoga Day 2025: വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന 10 യോഗാസനങ്ങൾ

മട്ടന്‍ കിടിലനാണ്, പക്ഷേ..! ശ്രദ്ധിക്കണം

Show comments