Webdunia - Bharat's app for daily news and videos

Install App

മലയാളികള്‍ തീകൊളുത്തി മരിച്ചത് പൊലീസ് പീഡനം മൂലം?

Webdunia
വ്യാഴം, 27 ഡിസം‌ബര്‍ 2012 (09:50 IST)
PRO
PRO
മുംബൈയില്‍ രണ്ട് മലയാളികളെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണങ്ങളുമായി അയല്‍‌ക്കാര്‍ രംഗത്ത്. കോഴിക്കോട് വടകര മേപ്പയ്യൂര്‍ വടക്കേപറമ്പില്‍ പ്രദീപന്‍, തലശ്ശേരി കൊടിയേരി സ്വദേശി കുമാര്‍ എന്നിവര്‍ ആത്മഹത്യ ചെയ്തത് പൊലീസ് ഭീഷണി മൂലമാണെന്നാണ് ആരോപണം.

ഡോംഗ്രി മഹാരാജ ഗസ്റ്റ് ഹൌസ് ഏറ്റെടുത്ത് നടത്തിയ വരികയായിരുന്നു പ്രദീപനും സുഹൃത്ത് കുമാറും. ഗസ്റ്റ് ഹൗസിനുള്ളിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസ്‌സ്റ്റേഷനില്‍ പോയി വന്നതിന് ശേഷമാണ് ഇരുവരും മരിച്ചത്. ഗസ്റ്റ്ഹൗസിന്റെ മാനേജരായിരുന്ന മുഹമ്മദ് അബ്ദുള്‍ ഖാദിറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ പ്രദീപിനെയും കുമാറിനെയും പൊലീസ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്നാണ് ആരോപണം. എന്നാല്‍ കൊല നടക്കുമ്പോള്‍ പ്രദീപന്‍ നാട്ടിലായിരുന്നു.

മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, സംസ്ഥാന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കോഴിക്കോട് കളക്ടര്‍ എന്നിവര്‍ക്ക് പ്രദീപന്റെ പിതാവ് നിവേദനം നല്‍കി.

വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികള്‍ക്ക് എത്ര ഡ്രൈ ഫ്രൂട്ട്സ് നല്‍കണം, കഴിക്കേണ്ട ശരിയായ രീതിയും സമയവും അറിയാം

ഹൃദയം പൂർണ ആരോഗ്യവാൻ ആണോ എന്നറിയാൻ പുഷ് അപ് എടുത്താൽ മതി!

അന്താരാഷ്ട്ര യോഗദിനം 2025 : ഗര്‍ഭിണികള്‍ക്കും യോഗ ചെയ്യാം, അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

തണുപ്പുസമയത്ത് എല്ലുകളില്‍ വേദനയോ, ഇതാണ് കാരണം

കശുവണ്ടിപ്പരിപ്പ് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ, ഈ തെറ്റിദ്ധാരണകള്‍ മാറ്റണം

Show comments